Mayilpeely is the print and digital magazine written and illustrated by young writers and artists. It is the leading publisher of creative writing by children ages 8 to 15. Most of Mayilpeely’s subscribers are in the Kerala , but we have subscribers in other states also. MAYILPEELY brings a unique blend of brain-stretching ideas and irreverent fun to thousands of young fans around the world every month. Full of exuberant articles and puzzles, it is beautifully illustrated throughout, and every magazine covers science, history and general knowledge.
Mailpeely Office Time
Monday-Friday
10.00am-05.00pm
Saturday
06.00am-12.00pm
Sunday
Holiay
മയിൽപ്പീലി സർഗ്ഗാത്മകതയുടെ അടയാളമാണ്. ഉണ്ണിക്കണ്ണന്റെ നെറുകയിലും പുസ്തകത്താളിനുള്ളിലും കൗതുകമുണർത്തി വിലസുന്ന മയിൽപ്പീലി നമ്മെ നിത്യം പ്രചോദിപ്പിക്കുന്നു.
ആനന്ദത്തോടൊപ്പം അറിവും അറിവിനോടൊപ്പം അഭിമാനവും പ്രോജ്വലിപ്പിക്കുന്ന ഉത്തമ വിഭവങ്ങളാണ് മയിൽപ്പീലിയുടെ തനിമ
എല്ലാ കൊച്ചു കൂട്ടുകാരുടെയും ഹൃദയത്തിൽ ഇടം നേടാൻ മയിൽപ്പീലിക്ക് കഴിയട്ടെ.
മയില്‍പ്പീലി ഓണ്‍ലൈന്‍ ആകാന്‍ പോകുന്നു. ഓണ്‍ലൈന്‍ എന്നു പ റഞ്ഞാല്‍ അതിന്റെ നിലവാരം ഉയരാന്‍ പോകുന്നു എന്ന് ഞാന്‍ ധരിക്കുന്നു. മയില്‍പ്പീലി മാസിക ഉന്നതിയിൽ എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു
നമസ്തെ!
ഇളം മനസ്സുകളിൽ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പൊൻനൂലുകൾ ചേർത്തുകൊണ്ട് വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കുട്ടികളുടെ വായനാ ലോകത്തിൽ ഇടം നേടിയ "മയിൽപ്പീലി " യുടെ പ്രവർത്തനം ശ്ലാഘനീയം തന്നെ.
Lorem ipsum dolor sit amet placerat facilisis felis miin sit amet placerat facilisis felis tempus. Eleifend pellentesque natoque faucibus magna felis miin tempusut etiam felis mi in tempus.
APJ Abdul Kalam

Mahathma Gandhi

Lorem ipsum dolor sit amet,sodales suscipit tellus, ut tristique consectetur adipiscing elit.
എൻ.എൻ കക്കാട് പുരസ്കാരം
Lorem ipsum dolor sit amet,sodales suscipit tellus, ut tristique consectetur adipiscing elit.
മയിൽപ്പീലികൂട്ടം
Lorem ipsum dolor sit amet,sodales suscipit tellus, ut tristique consectetur adipiscing elit.
യങ് സ്കോളർ അവാർഡ്
Lorem ipsum dolor sit amet,sodales suscipit tellus, ut tristique consectetur adipiscing elit.
USER BLOGS
[PM_User_Blogs]
മയിൽപ്പീലി ടീമ് ജാലകം പ്രകാശന ചടങ്ങിന് ശേഷം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ് രമേശൻനായർ സാറിന്റെ വസതിയിൽ എത്തി ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കെ പി ബാബുരാജൻ മാഷ് ആദരിച്ചപ്പോൾ.
2016 വടകര ഭഗിനി ശിൽപ്പശാല മയിൽപ്പിലി കൗണ്ടർ സന്ദർശിക്കുന്ന പ്രശസ്ത സിനിമാ താരം വിധു ബാല
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ ഗോപിക്ക് മയിൽപ്പിലി ചീഫ് എഡിറ്റർ സി. കെ ബാലകൃഷ്ണൻ ആദരിക്കുന്നു.
2018ലെ ഉള്ളൂർ അവാർഡ് ജേതാവ് ജയശ്രീ കിഷോറിന് മയിൽപ്പിലി ചീഫ് എഡിറ്റർ സി. കെ ബാലകൃഷ്ണൻ ആദരിക്കുന്നു.
ബഹ്റൈൻ അരാദ് യൂണിറ്റിൽ നടന്ന വിവേകാനന്ദ ജയന്തി പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അശ്വതി.എം നെ മയില്‍പ്പീലി മാസികക്ക് വേണ്ടി എഡിറ്റര്‍ സി.കെ.ബാലകൃഷ്ണന് ആദരിച്ചു. സമീപം മയിൽപ്പീലി സംയോജകൻ പ്രഹ്ളാദന്.പി.ടി
വീരയോധാക്കളെ നിങ്ങൾക്ക് മരണമില്ല.......ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ്...!!, മയിൽപ്പീലി ചീഫ് എഡിറ്റർ, കോഴിക്കോട്ടെ ബാലഗോകുലത്തിന്റെ കാര്യകർത്താക്കൾ എന്നിവർ പുൽവാമയിൽവീരമൃത്യു വരിച്ച വസന്തകുമാറിന്റെ സ്മൃതിഭൂമിയിൽ.
ബഹ്റൈൻ ബാലഭാരതിയുടെ ആഭിമുഖ്യത്തിൽ ഗോകുലോത്സവം.., കുമാരി ദേവഗംഗ ശിവപ്രസാദിന് ഗോകുല പ്രതിഭ പുരസ്കാരം ശ്രീ ഗോപിനാഥ മേനോൻ സമ്മാനിക്കുന്നു
ബാലഗോകുലം നൽകിയ മയിൽപ്പീലി മാസിക ചിന്മയാമിഷ്യൻ അഗോള അധ്യക്ഷൻ സ്വരൂപാനന്ദ സ്വാമികൾ വായിക്കുന്നു.
ചിന്മയാമിഷ്യൻ അഗോള അധ്യക്ഷൻ സ്വരൂപാനന്ദ സ്വാമികളെ മയിൽപ്പീലി പ്രവർത്തകർ സംയോജകൻ പി.ടി പ്രഹ്ലാദന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ.
മയിൽപ്പീലി കൂട്ടം 2019 പ്രയോഗിക പരിശീലനശിബിരം കോഴിക്കോട് മയിൽപ്പിലി ആസ്ഥാനത്ത് നടന്നു. മുൻ ബാലഗോകുലം കോഴിക്കോട് മേഖല ഖജാൻജി കെ.ടി.ബലേന്ദ്രൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു.
മയിൽപ്പീലി മാസികയുടെ മയിൽപ്പീലിക്കൂട്ടം കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരൻ മദനൻ സാറുമായി കോഴിക്കോട് ബീച്ചിൽ അഭിമുഖം നടത്തുന്നു.
ശ്രി.പ്രഭാകരൻ പലെരി റിട്ടേർഡ് ഇന്ത്യൻ കോസ്റ്റ്ഗാഡ് ജനറൽ മയിൽപ്പീലി മാസിക നിരീക്ഷിക്കുന്നു

മയിൽപ്പീലി എന്ന കുട്ടികളുടെ മാസിക വായിക്കാൻ ഇടയായി, വരും തലമുറക്ക് ഇത്രയും ലളിതമായി വായിക്കാവുന്നതും പ്രചോദനമാവുന്നതുമായ കാര്യങ്ങൾ മയിൽപ്പീലിയിലൂടെ കുഞ്ഞുങ്ങളിൽ എത്തിക്കുന്ന പ്രസാധകർ കും ,അതു പ്രചരിപ്പിക്കുന്ന സത് പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
—- പ്രജിത്ത് ജയപാൽ —-
സ്നേഹം,സത്യം,സാഹോദര്യം,സ്വാതന്ത്യം,സാമൂഹ്യബോധം,പ്രയത്നം,അഭിമാനം,അനുകമ്പ ഇവയെല്ലാം വളര്‍ച്ചയുടെ മൂലധനമായി സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് ഉത്തമസംസ്കാരം വാര്‍ത്തെടുക്കാനാവുക. കുട്ടികളില്‍ സഹജമായി മുളപൊട്ടുന്ന സര്‍ഗ്ഗാത്മകതയെ കണ്ടെത്താനും വികസിപ്പിക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ‘മയില്‍പ്പീലി’ മാസികക്ക് കഴിയെട്ടെ എന്ന് ആശംസിക്കുന്നു.
—- പി.കെ.ഗോപി —-
ബാലഗോകുലം അതിന്റെ മയില്‍പ്പീലിക്ക് പുതിയ ഭാവം നല്കുമ്പോള് വെബ്സൈറ്റിന് പ്രസക്തിയേറുന്നു, എല്ലാ നന്മകളും അതിനായി സമര്‍പ്പിച്ചുകൊണ്ട്….!!
—— കൈതപ്രം ദാമോദരന്‍ നമ്പൂതിരി ——
Childrens Corner
«« Sajeesh S M »» ♥ Vivekananda Balagokulam ♥ ♥ Kadaman Chira ♥ ♥ Changanasseri, Pathanamthitta ♥

Birth Day Greetings
« Vaishnavi Shijith »
♥ D/o Shijithkumar ♥ ♥ Vaishnavam ♥ Kozhikkodu
«« Nivedhitha G K »» ♥ D/o Gopeekrishnan ♥ ♥ Puthumana Veedu ♥ ♥ Kovoor , Kozhikkodu ♥