പ്രിയ സഹപ്രവർത്തകരേ..!
മധ്യവേനലവധി സർക്കാർ നീട്ടിയിരിക്കുകയാണല്ലോ. മയിൽപ്പീലി പ്രവർത്തനം കുറച്ചു കൂടി കാര്യക്ഷമമാക്കാൻ ഈ അവസരം നമുക്കു പ്രയോജനപ്പെടുത്താം. ഇതു വരെ ആരംഭി ക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലും കാര്യമായി മുന്നോട്ടു പോകാത്ത സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പത്തു ദിവസം കൂടി പ്രവർത്തിക്കുക.
ജൂൺ പത്തോട് ( ജൂൺ 10 ) കൂടി ഇനിയും മയിൽപ്പീലി എത്താനുള്ള എല്ലാ സ്ഥലങ്ങളിലും പ്രവർത്തനം നടത്താൻ കഴിയും. നമ്മുടെ ലക്ഷ്യമായ ഓരോ ജില്ലയും കുറഞ്ഞത് ആയിരം പുതിയ വരിക്കാർ എന്നുള്ളത് കൈവരിക്കാൻ ശ്രമിക്കുമല്ലോ
സി. കെ ബാലകൃഷ്ണൻ
എഡിറ്റർ
മയിൽപ്പീലി മാഗസിൻ
Pls send june mayilpeeli pdf file
Pdf file we cant send through email. Sorry