0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

മയിൽപ്പീലി യങ് സ്കോളർ പരീക്ഷ

കോഴിക്കോട് : മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ഫലപ്രഖ്യാപനം 01 ഡിസംബർ 2021 രാത്രി 7:30 ന് ശ്രീ.ജേക്കബ് തോമസ് ഐ.പി.എസ് നിർവ്വഹിക്കും. അന്നേ ദിവസം പ്രഖ്യാപിക്കുന്ന പരീക്ഷാ ഫലം 01 ഡിസംബർ 2021 രാത്രി 8 മണിക്ക് ഈ പേജിൽ കാണാം കഴിയും. സ്നേഹപൂർവ്വം പരീക്ഷാ കോർഡിനേറ്റർ മയിൽപ്പീലി യങ് സ്കോളർ പരീക്ഷ +91 495 230 7444 +91 7994 414 444 mayilpeelikerala@gmail.com PB-600 , CHALAPPURAM POST , KOZHIKKODE-673002  …

Spread the love with a Social Share
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
  5
  Shares

Read More...

കലാമണ്ഡലം ഗോപി – വേഷപ്പകർച്ചയുടെ ആശാൻ

കഥകളിയില്‍ കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി ആശാൻ . കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും പച്ച വേഷങ്ങളാണ് കൂടുതല്‍ ആസ്വാദകപ്രശംസ നേടിയത്. പ്രഗല്ഭരായ ഗുരുക്കന്‍മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചശേഷം കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി. പിന്നീട് പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള…

Spread the love with a Social Share
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Read More...

പഴശിത്തമ്പുരാൻ

കേരളസിംഹം എന്ന അപൂര്‍വ്വവിശേഷണത്തിനര്‍ഹനായ കേരളവര്‍മ്മ പഴശ്ശിരാജ നമ്മുടെ ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്‍റെയും വീരേതിഹാസങ്ങള്‍ തുന്നിച്ചേര്‍ത്ത സമുജ്വലവ്യക്തിത്വത്തിന്‍റെ ഉടമായാണ്. ബ്രിട്ടീഷ് രേഖകളില്‍ പൈച്ചി രാജയെന്നും കെട്ടിയോട്ട് രാജയെന്നുമാണ് അദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്. വടക്കേമലബാറില്‍ കോട്ടയം രാജകുടുംബാംഗമായിരുന്നു പഴശ്ശിരാജ. വരിഞ്ഞുമുറിക്കിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പകല്‍കൊള്ളക്കെതിരെ ആദ്യമായും, അതിതീവ്രമായും പോരാട്ടം നടത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ജനമനസ്സുകളില്‍ സൃഷ്ടിച്ചത് പിറന്ന നാടിന്‍റെ വിമോചനം എന്ന മഹത്തായ ആദര്‍ശമായിരുന്നു. പെറ്റമ്മയും, പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് വിശ്വസിച്ച പഴശ്ശിരാജയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദ്യമായി ഭാരതത്തില്‍ ശക്തമായ കലാപത്തിന്…

Spread the love with a Social Share
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share

Read More...

പർണശാലയിലെ വലിയമ്മ…!!!

കത്തുന്നവെയില്‍, മണല്‍ ചുട്ടുപഴുത്തപോലെ. ചെരുപ്പുകള്‍ ഊരി ഞങ്ങള്‍ അമ്പലത്തിന്‍റെ കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഹാവൂ… എന്തൊരാശ്വാസം. ഒരു സൈലന്‍റ്വാലി പ്രതീതി. സാക്ഷാല്‍ പ്രകൃതി ഒരുക്കിയ ഒരു എയര്‍കണ്ടീഷന്‍. എന്തൊരു കുളിര്‍മ. തണുത്ത കാറ്റ് ശരീരത്തിലെ വിയര്‍പ്പിനെ ആറ്റിക്കളഞ്ഞു. നാലുപാടും നാഗപ്രതിമകള്‍. ആയിരക്കണക്കിന് നാഗരൂപങ്ങള്‍. നാഗരാജാവിനേയും നാഗയക്ഷിയേയും തൊഴുതു. ഇനിയാണ് അമ്മയുടെ ദര്‍ശനം. കേരളത്തിലെ തന്നെ, ഒരുപക്ഷേ ഭാരതത്തില്‍, സ്ത്രീ പ്രധാന പൂജാരി ആയിട്ടുള്ള ക്ഷേത്രസങ്കേതമാണ് മണ്ണാറശ്ശാല. പുരുഷന്മാര്‍ പൂജാരിമാരായിട്ടുണ്ടെങ്കിലും പ്രാധാന്യം ഇവിടുത്തെ അമ്മയ്ക്ക തന്നെ. സത്യത്തില്‍ ക്ഷേത്രദര്‍ശനത്തെക്കാള്‍ പ്രധാനമാണ്…

Spread the love with a Social Share
 • 27
 •  
 •  
 •  
 •  
 •  
 •  
 •  
  27
  Shares

Read More...

പാട്ടിന്റെ പാലാഴി തീർക്കാൻ ആദർശ് ..!!

ഉയരങ്ങളുടെ പടവുകൾ ഉറച്ച തീരുമാനങ്ങളുടെ കരുത്തിലാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും അതിൻ്റെ ഉദാഹരണമാണ് സച്ചു എന്ന് വിളിക്കുന്ന ആദർശ് ശിവകുമാർ നന്നെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിനോട് അഭിരുചിയുണ്ടായിരുന്ന സച്ചുവിന് വെള്ളവും വളവുമായി അമ്മ കൂടെ നിന്നപ്പോൾ കലോത്സവ വേദികളെ ഇളക്കി മറിയ്ക്കുന്ന ഒരു കൊച്ചു കലാകാരനായി. ആലപ്പുഴ, മാവേലിക്കര കല്ലുമല ആക്കനാട്ടുകര വൈക്കത്ത് ശിവകുമാറിൻ്റെയും അശ്വതിയുടെ രണ്ടു മക്കളിൽ ഇളയ മകനാണ് ആദർശ് ശിവകുമാർ. ബിഷപ്പ് ഹോഡ്ജ്സ് ഹയർ സെക്കന്ററി സ്കൂളിലെ 9 ആം ക്ലാസ്സ്…

Spread the love with a Social Share
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
  22
  Shares

Read More...

കൈരളി നെഞ്ചോട് ചേർത്ത ഗോകുല ദർശനം…!!!!

എൻ്റെ കൈനീട്ടം എൻ്റെ നാടിന്…. മലയാളികളുടെ മനസ്സിൽ അലയടിച്ച ബാലഗോകുലം മുന്നോട്ടു വച്ച ആ “ദർശനം” ആദ്യം തുണയായത് “ആദർശിന്” ആണ്. വിഷു നാളിൽ കൈനീട്ടവുമായ് ബാലഗോകുലം സംസ്ഥന പൊതുകാര്യദർശി കെ.എൻ സജികുമാർ കോട്ടയത്തെ പ്രവർത്തകരോടൊപ്പം ആദർശിന്റെ അരികിൽ എത്തി. കോട്ടയം മെഡിക്കൽ കോളേജിൽ തുടരുന്ന ആദർശിന്റെ ചികിത്സക്ക് തുണയായി ആണ് കൈനീട്ടമായി ബാലഗോകുലം പ്രവർത്തകർ എത്തിയത്. ആശയപരമായ പൊരുത്തക്കേടുകൾ ഉണ്ട് എങ്കിലും സംസ്ഥാന മുഖ്യമന്ത്രി ” എൻ്റെ കൈനീട്ടം എൻ്റെ നാടിന് ” എന്ന ബാലഗോകുലത്തിന്റെ…

Spread the love with a Social Share
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Read More...

പറന്ന് …പറന്ന് ഏഴാം കടലും കടന്ന്…..!!!!

Updated by Mayilpeely Admin വർണ്ണക്കൂട്ടുള്ള തൂവൽ‌പ്പൂടയും കനകം പോലെ വാൽഭാഗവുമുള്ള ഫിനിക്സ് പക്ഷിയെ കുറിച്ച് അറിയില്ലേ ?.. ഈ പക്ഷിയുടെ പ്രത്യേകത, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കഥയിൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന , പറന്നു പറന്നുയരുന്ന ഫിനിക്സ് പക്ഷിയെപോലെയാണ് ചില മഹത് വ്യക്തിത്വത്തങ്ങൾ. വീൽചെയറിൽ ഇരുന്ന് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു അത്ഭുത…

Spread the love with a Social Share
 • 32
 •  
 •  
 •  
 •  
 •  
 •  
 •  
  32
  Shares

Read More...

മയിൽപ്പീലി സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം.

കോഴിക്കോട് : കുട്ടികളുടെ മാസിക, “മയില്‍പ്പീലി”യുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം. ജൂലൈ 11ന് തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പ്രൗഢഗംഭീരസദസ്സില്‍ വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപനം താഴെ കാണുക CLICK HERE FOR THE SCHOLARSHIP RESULT 2018-19   Spread the love with a Social Share59       59Shares

Spread the love with a Social Share
 • 59
 •  
 •  
 •  
 •  
 •  
 •  
 •  
  59
  Shares

Read More...

Need Help? Chat with us