മയിൽപ്പീലി മാസികയുടെ ഓൺലൈൻ പ്രകാശനം ചെയ്തു

Sample omtent

മയിൽപ്പീലി മാസികയുടെ ഓൺലൈൻ https://www.mayilpeely.com പ്രകാശനം ചെയ്തു. ബാലഗോകുലം, അമൃതഭാരതി, ബാലസാഹിതി, തപസ്യ, സൗരക്ഷിക, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നീ ദാർശനിക-

സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മാർഗ്ഗദർശിയും, സ്വജീവിതം ശ്രീകൃഷ്ണാർപ്പണം ആക്കിയ ശ്രീ എം എ കൃഷ്ണന്റെ നവതിയാഘോഷമായ “കൃഷ്ണം വന്ദേ “ചടങ്ങിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് നിതീഷ് ഭരദ്വാജ് ഓൺലൈൻ പ്രകാശനം ചെയ്തു

Spread the love with a Social Share