
കോഴിക്കോട് : മയിൽപ്പീലി കൂട്ടം 2019 പ്രയോഗിക പരിശീലനശിബിരം കോഴിക്കോട് മയിൽപ്പിലി ആസ്ഥാനത്ത് നടന്നു. മുൻ ബാലഗോകുലം കോഴിക്കോട് മേഖല ഖജാൻജി കെ.ടി.ബലേന്ദ്രൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾക്കുള്ള പ്രയോഗിക പരിശീലനത്തിന് കേസരി വാരികയുടെ സഹ പത്രാധിപർ ടി.സുധിഷ്, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് കോച്ചിങ് സ്ഥാപനമായ സുമുഖ് സിവിൽ സർവീസ് സെന്ററിലെ പരിശിലകൻ സുബീഷ് ലാലു, രശ്മി ഷിജിത്ത്, ശ്രിലസ് കെ.കെ എന്നിവർ നേതൃത്വം നൽകി