യങ്സ്കോളർ എക്സാം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 26 ഡിസംബർ

മയിൽപ്പീലി യങ്സ്കോളർ എക്സാം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 26 ഡിസംബർ വൈകിട്ട് 5 മണിക്ക് (5PM) അവസാനിക്കും. രജിസ്ട്രേഷൻ പ്രക്രിയയ്ക്കായി ചുവടെ കൊടുത്തിട്ടുള്ള വിവരങ്ങൾ ശ്രദ്ധിക്കുക.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത എല്ലാ വിദ്യാർത്ഥികളും (സ്കൂളിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഉപ സെന്ററിൽ നിന്നോ തിരഞ്ഞെടുത്തവർ ) ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശം ശ്രദ്ധിച്ച് വായിച്ച് രണ്ടാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്യണം.

1. ആദ്യം ഗിൾ പ്ലേ സ്റ്റോറിൽ നിന്നോ , ഈ ലിങ്ക് https://bit.ly/3BMTgwr ഉപയോഗിച്ചോ യംഗ് സ്കോളർ എക്സാം ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. രജിസ്റ്റർ ചെയ്യാൻ എക്സാം ആപ്പിൾ ഉള്ള “Online Exam” മെനു ക്ലിക്ക് ചെയ്ത ശേഷം ഓപ്പൺ ആയി വരുന്ന പേജിന്റെ വലതു താഴെയുള്ള “ Register Now” ൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
3. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ലോഗിൻ ചെയ്ത് ഡെമോ എക്സാം ഉപയോഗിച്ച് പരിശീലിക്കാം. ഡെസ്‌ക്‌ടോപ്പോ ലാപ്‌ടോപ്പോ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ലിങ്ക് https://www.mayilpeelykerala.com/index.php/portal/student_registration ഉപയോഗിച്ച് വെബ്‌സൈറ്റ് വഴിയും പരീക്ഷ രജിസ്റ്റർ ചെയ്യാം
4. രജിസ്റ്റർ ചെയ്യുന്നവർ ശരിയായ മൊബൈൽ നമ്പർ, വാട്ട്‌സ്ആപ്പ് നമ്പർ, ഇമെയിൽ എന്നിവ നൽകണം.
5. രജിസ്ട്രേഷൻ കഴിഞ്ഞയുടനെ തന്നെ യൂസർ നെയിമും പാസ്സ്‌വേർഡും ഇമെയിലിൽ ലഭിക്കും.
6. ജിസ്റ്റർ ചെയ്യുമ്പോൾ രേഖപ്പെടുത്തുന്ന ശരിയാ പേരാണ് പരീക്ഷയിൽ തുടർന്ന് ഉപയോഗിക്കുന്നത്
7. ഈമെയിലിൽ ലഭിച്ച യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ഉപയോഗിച്ച് ഡെമോ പരീക്ഷ പരിശീലിക്കാം
8. ഡിസംബർ 26 മുതലുള്ള ഓൺലൈൻ പരീക്ഷയ്ക്ക് ഈ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിക്കണം

മയിൽ‌പ്പീലി യങ് സ്കോളർ പരീക്ഷയുടെ രണ്ടാം ഘട്ടം 2023 ഡിസംബർ 27, 28, 29,30 തീയതികളിൽ നടക്കും. നിങ്ങളുടെ പരീക്ഷാ ഷെഡ്യൂൾ (ഏത് ദിവസം ആണ് എന്നുള്ളത് ) 26-ഡിസംബർ 2023-ന് അറിയിക്കും.

*USEFUL LINKS*
✅About young scholar exam >https://mayilpeely.com/mayilpeely-jalakam-young-scholar
✅Examination schedule > https://mayilpeely.com/exam2023-24schedule
✅Purchase GK Book, Jalakam > https://mayilpeely.com/product/jalakam-handbook

Best Regards
*Chief Exam Coordinator*
Young Scholar Exam Operating Centre
P.B.No. 600, Kesavasmruthy, Chalappuram, Kozhikode-673002
Phone: 0495 2307444 I 799 441 4444
For more clarifications > 82816 04030 | 8606893608 | 75599 87033

Spread the love with a Social Share