MAYILPEELY APRIL/MAY_2020_FREE

പ്രിയ ബന്ധു ..!!

ലോകം മുഴുവൻ മരണം വിതക്കുന്ന കോറോണാ വൈറസിന്റെ വ്യാപനം ഭാരതമഹാരാജ്യത്ത് തടയുന്നതിന്റെ ഭാഗമായി സമ്പൂര്ണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ . ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി 21 ദിവസം രാജ്യം മുഴുവൻ അടച്ചിടാൻ എടുത്ത തീരുമാനം വിജയിപ്പിക്കുവാൻ ഓരോ ഭാരതീയനും ബാധ്യതയുണ്ട് .

ലോകവും രാജ്യവും അതിസങ്കീര്ണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ നമുക്കേവർക്കും ജീവരക്ഷക്കുവേണ്ടി ത്യാഗനിർഭരമായ കരുതൽ എടുക്കേണ്ടതുണ്ട്.
തപാൽ മാര്‍ഗ്ഗം വായനക്കാരുടെ കൈകളിൽ എത്തിയിരുന്ന മയിൽപ്പീലി മാസിക രാജ്യത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ലോക്ക്‌ഡൗൺ കാരണം പോസ്റ്റ് ചെയ്യാനാവാതെ വന്നിരിക്കുകയാണ്.

പുതിയ സാഹചര്യത്തിൽ മയിൽ‌പ്പീലി വായനക്കാര്‍ക്ക് മാസിക വെബ് എഡിഷനിലൂടെ സൗജന്യമായി വായിക്കാന് കഴിയുന്നതാണ്.

കെ.പി. ബാബുരാജൻ മാസ്റ്റർ     I മാനേജിങ് എഡിറ്റർ  I

Click Below Image to Read

APRIL -2020 MAY-2020

 

 

Spread the love with a Social Share