കോഴിക്കോട് : മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ഫലപ്രഖ്യാപനം 01 ഡിസംബർ 2021 രാത്രി 7:30 ന് ശ്രീ.ജേക്കബ് തോമസ് ഐ.പി.എസ് നിർവ്വഹിക്കും. അന്നേ ദിവസം പ്രഖ്യാപിക്കുന്ന പരീക്ഷാ ഫലം 01 ഡിസംബർ 2021 രാത്രി 8 മണിക്ക് ഈ പേജിൽ കാണാം കഴിയും.
സ്നേഹപൂർവ്വം
പരീക്ഷാ കോർഡിനേറ്റർ
മയിൽപ്പീലി യങ് സ്കോളർ പരീക്ഷ
+91 495 230 7444
+91 7994 414 444
mayilpeelikerala@gmail.com
PB-600 , CHALAPPURAM POST , KOZHIKKODE-673002