മയിൽപ്പീലി യങ് സ്കോളർ എക്സാം ഷെഡ്യൂൾ
2023-2024 വർഷത്തെ യങ് സ്കോളർ പരീക്ഷയുടെ ഷെഡ്യൂൾ താഴെ പറയുന്ന വിധം ആയിരിക്കും. ഒന്നാം ഘട്ടം-19 ഡിസംബർ 2023 കേരളത്തിലെ സ്‌കൂളുകളിൽ നിന്നും എഴുത്തു പരീക്ഷയിലൂടെ ആണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിലായി കുറഞ്ഞത് 5 കുട്ടികളെ വീതം തിരഞ്ഞെടുക്കും. രണ്ടാം ഘട്ടം – 26 ഡിസംബർ 2023 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ഡിസംബർ 26-ന് ഉള്ളിൽ ഓൺലൈൻ രജിസ്ട്രേഷന് ഉള്ള ലിങ്ക് അയക്കുന്നതാണ്. സ്‌കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് എല്ലാം ഇതുമായി…