കുട്ടികളുടെസാന്ദീപനിയും ബാലഗോകുലത്തിന്റെ മാർഗ്ഗദർശിയും , കുട്ടികവിതകളിലൂടെ കാവ്യരംഗത്ത് നൂതന പാത വെട്ടിത്തുറന്ന് മലയാളികളുടെ പ്രിയ കവിയായി മാറുകയും ചെയ്ത കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിതീ പ്രകാശൻ ഓൺലൈൻ കലോത്സവം – സർഗ്ഗോത്സവം , അദ്ദേഹത്തിന്റെ ജന്മദിനമായ 2020 മെയ് മാസം 10 ന് നടത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 2500 പേർ അതിൽ പങ്കെടുത്തു. സംസ്ഥാനതലവിജയികളുടെ പേരുകൾ താഴെ കൊടുക്കുന്നു.
ആംഗ്യപ്പാട്ട് ശിശു വിഭാഗം (LP)
ആരതി അരുൺ തൃശൂർ
ഒന്നാം സമ്മാനം
ഭദ്ര എസ്. നായർ പത്തനംതിട്ട
രണ്ടാം സമ്മാനം
വൈഷ്ണവ് എ കെ കോഴിക്കോട്
മൂന്നാം സമ്മാനം
ചിത്രരചന – പെൻസിൽ ശിശു വിഭാഗം (LP)
ആരാധ്യ കെ കോഴിക്കോട്
ഒന്നാം സമ്മാനം
അഗ്മയ എസ് രജീഷ് കണ്ണൂർ
രണ്ടാം സമ്മാനം
അനിക എസ് നായർ എറണാകുളം
മൂന്നാം സമ്മാനം
ചിത്ര രചന പെൻസിൽ – ബാലവിഭാഗം (UP)
അളക എസ് ജ്യോതിഷ് തിരുവനന്തപുരം
ഒന്നാം സമ്മാനം
ഭദ്ര എസ് കൊല്ലം
രണ്ടാം സമ്മാനം
ആദർശ് കെ തൃശൂർ
മൂന്നാം സമ്മാനം
കവിതാ രചന- ബാലവിഭാഗം (UP)
ശ്രീലക്ഷ്മി പി എറണാകുളം
ഒന്നാം സമ്മാനം
വൈഗ ലക്ഷ്മി പി നായർ ആലപ്പുഴ
രണ്ടാം സമ്മാനം
കൃഷ്ണവേണി ടി ഹരീന്ദ്രൻ കോട്ടയം
മൂന്നാം സമ്മാനം
ചിത്രരചനാ -ജലഛായം-കിഷോർ വിഭാഗം (HS)
ജോസഫ് റോഷൻ പി ജി എറണാകുളം
ഒന്നാം സമ്മാനം
സിയ ആർ നാഥ് തിരുവനന്തപുരം
രണ്ടാം സമ്മാനം
ഹൃഷിനന്ദ എസ് ആർ കോഴിക്കോട്
മൂന്നാം സമ്മാനം
കവിതാ രചന -കിഷോർ വിഭാഗം (HS)
കൃഷ്‌ണേന്ദു കെ പാലക്കാട്
ഒന്നാം സമ്മാനം
അഭിമന്യു എൻ ജെ തിരുവനന്തപുരം
രണ്ടാം സമ്മാനം
നന്ദന ജി ആർ പത്തനംതിട്ട
മൂന്നാം സമ്മാനം