ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ്

പ്രിയപ്പെട്ട വസന്തകുമാർ… !!

ഇപ്പോൾ താങ്കളുടെ ഭൗതിക ശരീരം അടക്കം ചെയ്ത ഈ പുണ്യ ഭൂമിയിൽ നില്ക്കുമ്പോൾ അനല്പമായ അഭിമാനബോധം എന്നിൽ നിറയുന്നു. സ്വന്തം നാടിനു വേണ്ടി താങ്കൾ ചെയ്ത ഈ മഹാത്യാഗം വരും തലമുറ ഉച്ചത്തിൽ വിളിച്ചു പറയും. ഒരു ധീര സൈനികൻ ഞങ്ങളോടൊപ്പം ജീവിച്ചിരുന്നു എന്നവർ നെഞ്ചുവിരിച്ചു പറയും.

സി.കെ ബാലകൃഷ്ണൻ (ചീഫ് എഡിറ്റർ മയിൽ‌പ്പീലി)

മയിൽ‌പ്പീലി ചീഫ് എഡിറ്റർ പുൽവാമയിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ സ്മൃതിഭൂമിയിൽ

Spread the love with a Social Share