വായനാവാരത്തിൽ മയിൽപ്പീലിയുടെ അക്ഷര മധുരം

കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണ്……!! അവരിലാണ് നമ്മുടെ പ്രതീക്ഷ. അവർ നമ്മുടെ നാടിന്റെ പൈതൃകവും , സംസ്കാരവും സംസ്കൃതിയും അറിഞ്ഞു വളരണം. കുട്ടികളുടെ മാസികയായ മയിൽപ്പീലി ജൂൺ 18 മുതൽ 25 വരെ വായനാവാരത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ അക്ഷര മധുരം.

ഉദാരമതികളായ വ്യക്തികൾ രണ്ടായിരം രൂപ (2000 രൂപ) നൽകി ഈ പദ്ധതിയുടെ പ്രായോജകർ ആകാം. നിർദ്ദേശിക്കുന്ന സ്ഥാപനത്തിലെ പത്ത് ( 10 ) കുട്ടികൾക്ക് ഒരു വര്ഷം മയിൽ‌പ്പീലി മാസികയും , മയിൽ‌പ്പീലി യങ് സ്കോളർ പരീക്ഷ എഴുതുവാനുമുള്ള അവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക ….!!

മയിൽ‌പ്പീലി മാസിക
കേശവസ്മൃതി

പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com

Spread the love with a Social Share