നമ്മുടെ കുട്ടികള്‍ അറിവിന്‍റെ ഉയരങ്ങളിലെത്തട്ടെ ഒപ്പം നാടിനും, കുടുംബത്തിനും പ്രിയപ്പെട്ടവരായ് വളരെട്ട. അവരുടെ മനസ്സില്‍ പ്രകാശമാവാനുള്ള മയില്‍പ്പീലിയുടെ പരിശ്രമ ത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ” കണ്ണനെ അറിയാൻ….
കളങ്കമില്ലാതെ വളരാൻ …മയിൽപ്പീലി വരിക്കാനാകൂ …!!
കോഴിക്കോട് : മയിൽപ്പീലി മാസികയുടെ ഈ വർഷത്തെ പ്രചാരപ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. ബാലചിത്രകാരൻ ജഹാൻ ജോബി ആദ്യ വരിസംഖ്യ മയിൽപ്പീലി സംയോജകൻ പി.ടി പ്രഹളാദനിൽ നിന്ന് രശീതി സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ബാലഗോകുലം കോഴിക്കോട് മേഖല കാര്യദർശി പി.പ്രശോഭ് കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. മയിൽപ്പീലി മാസികയുടെ എഡിറ്റർ സി.കെ ബാലകൃഷ്ണൻ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു.
മയിൽപ്പിലി ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ ഒ.കെ.രമേശൻ, വേദവ്യാസാവിദ്യാലയത്തിന്റെ മേനേജർ എൻ.പി സോമൻ ആശംസകൾ അർപ്പിച്ചു.ബാലഗോകുലം കോഴിക്കോട് ജില്ലാ കാര്യദർശി കെ.കെ ശ്രിലാസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാക്കളായ പി.കെ.ഗോപിയും, ആര്യാ ഗോപിയും ചടങ്ങിൽ പങ്കെടുത്തു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,
മയിൽപ്പീലി ഓൺലൈനായി പണം അടക്കാൻ ബുദ്ധിമുട്ടുള്ളവർ 200 രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്തിട്ട് താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുകയോ ടെലിഫോൺ ചെയ്ത് പറയുകയോ ആവാം.
ബാങ്ക് വിവരങ്ങൾ;
MAYILPEELY MONTHLY
SUBSCRIPTION TYPE INDIA ABROAD CLICK TO PAY
Annual Subscription Rs-200/- Rs-1800/-
Longterm (6years) Subscription Rs-1000/ Rs-10,000/-
Aksharamadhuram Rs-2000/- N/A
A/C NO. 185305000538
ICICI BANK, QUILANDY BRANCH
CALICUT, IFC-ICIC0001853
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,
മയിൽപ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com, Info@mayilpeely.com
ഓൺലൈൻ : https://www.mayilpeely.com