0495 230 7444 , 7994 414 444 KESHAVASMITHI , PB-600 , CHALAPPURAM POST , KOZHIKKODE

മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു.

കോഴിക്കോട് : മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു. മെയ് 15 മുതൽ 31 വരെ യുള്ള കേരളത്തിലെ പ്രചാര പ്രവർത്തനത്തിന് നാളെ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ രാവിലെ 10 മണിക്ക് പ്രമുഖ ബാല ചിത്രകാരൻ ജഹാൻ ജോബി നിർവ്വഹിക്കുന്നു. കുട്ടികള്‍ക്ക് വിനോദത്തിനും, വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നല്‍കുക എന്ന ഉദ്ദേശേത്താടെയാണ് 1999-ല്‍ കോട്ടയം കേന്ദ്രമാക്കി മയില്‍പ്പീലി മാസിക പ്രസിദ്ധീകരണമാരംഭിച്ചത്. വായനയുടെ ഉദാത്ത മേഖലയിലേക്ക് പുതുതലമുറയെ ആനയിക്കാനുള്ള കഴിഞ്ഞ 18 വർഷത്തെ പരിശ്രമ ത്തിനിടയില്‍ കേരള ത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തനതായ…

Read More...

മയിൽപ്പീലി യംഗ്സ്കോളര്‍ പരീക്ഷ-2019 നടന്നു

മയിൽപ്പീലി യംഗ്സ്കോളര്‍ 2019, കുട്ടികൾ പരീക്ഷ എഴുതിയതിനു ശേഷം തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിൽ നിന്നുമുള്ള ദൃശ്യം

തിരുവനന്തപുരം / കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന യംഗ്സ്കോളര്‍ പരീക്ഷ 2019  കേരളത്തിൽ രണ്ടു കേന്ദ്രങ്ങളിൽ ഇന്ന് നടന്നു. തിരുവനന്തപുരത്ത് ഫോർട്ട് ഹൈ സ്‌കൂളിലും കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലും ആയി രണ്ട് കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടന്നത്. പരീക്ഷയുടെ നടത്തിപ്പിന്റെ രീതികൊണ്ടും ചോദ്യങ്ങളിലെ വൈവിധ്യം കൊണ്ടും കുട്ടികൾക്ക് എല്ലാവര്ക്കും പരീക്ഷ സന്തോഷം നല്‌കുന്നത്‌ തന്നെ യായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു. മാത്രമല്ല ഇക്കുറി പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000…

Read More...

ബാലഗോകുലം സംസ്ഥാന സമ്മേളനം സ്വാഗതസംഘ യോഗത്തിന്-ഭദ്രദീപം തെളിഞ്ഞു

തൃശ്ശിവപേരൂർ : ദീപോ ജ്യോതി പരം ജ്യോതി-ദീപോ ജ്യോതിര്‍ ജനാര്‍ദ്ദന …. തൃശ്ശിവപേരൂരിൽ നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘയോഗത്തിന് പ്രവാജിക വിമലപ്രാണ മാതാജി ഭദ്രദീപം കൊളുത്തുന്നു.

Read More...

ഒന്നിക്കാം, ഒന്നായി മുന്നേറാം മയിൽപ്പീലിക്ക് വേണ്ടി ….!!

കോഴിക്കോട് : മയിൽപ്പീലിയുടെ പ്രചാര പ്രവത്തനങ്ങൾക്കായി നമുക്ക് ഒന്നായി പ്രവർത്തിക്കാനാകുമെന്ന് മയിൽപ്പീലി ചീഫ്എഡിറ്റർ സി കെ ബാലകൃഷ്ണൻ.സ്കൂൾ അവധിക്കാലത്ത് ആണ് ഇക്കുറി മയിൽപ്പീലി യുടെ പ്രചാര പ്രവർത്തനം തീരുമാനിച്ചിരിക്കുന്നതിനാൽ ബാലഗോകുലത്തിലെ കൊച്ചു കൂട്ടുകാർക്കും ഈ പ്രവർത്തനങ്ങളിൽ പങ്കാളി ആകാൻ കഴിയും എന്ന് സി.കെ.ബി പറഞ്ഞു. 2019 ലെ മയിൽപ്പീലി പ്രചാരപ്രവർത്തനങ്ങൾ മെയ് 15 മുതൽ 31 വരെ ആണ് ബാലഗോകുലം തീരുമാനിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം കേരളത്തിന് പുറത്തും വിദേശത്തും മെയ് 15ന് ഇക്കുറി പ്രചാര പ്രവർത്തനങ്ങൾ ആരംഭിക്കും. വാർഷീക…

Read More...

” നടനം…..സുഹൃദം ” മോഹിനിയാട്ടത്തിന്റെ ആചാര്യക്കൊപ്പം മയിൽപ്പീലിക്കൂട്ടം

കോഴിക്കോട് : ലോക പ്രശസ്ത മോഹിനിയാട്ടത്തിലെ ആചാര്യ കലാമണ്ഡലം സരസ്വതി ടീച്ചറെ മയിൽപ്പീലി കൂട്ടം സന്ദർശിച്ചു. വിശ്രമ വേളകളിൽ മയിൽപ്പീലി കൂട്ടം സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള കലാ സാസ്കാരിക പ്രവർത്തകരുമായി ആശയവിനിമയം ചെയ്യുന്നതിന്റെ ഭാഗമായി ആണ് കലാമണ്ഡലം സരസ്വതി ടീച്ചറെ സന്ദർശിച്ചത്. കേരളത്തിലെ പ്രശസ്തയായ ഒരു നർത്തകിയാണ് കലാമണ്ഡലം സരസ്വതി ടീച്ചർ.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിൽ അവർ പ്രാവീണ്യം നേടിയിട്ടുണ്ട്. അരങ്ങിലും കളരിയിലും വൈദഗ്ദ്ധ്യം തെളിയിച്ച നൃത്താചാര്യയായാണ് ടീച്ചർ അറിയപ്പെടുന്നത്. നൃത്തനാട്യ’ പുരസ്‌കാരം,കേരള സംഗീത…

Read More...

മയിൽപ്പീലിക്കൂട്ടത്തിന് വരകളുടെ വിദ്യയോതി പ്രശസ്ത ചിത്രകാരൻ മദനൻ

കോഴിക്കോട് : മയിൽപ്പീലി മാസികയുടെ മയിൽപ്പീലിക്കൂട്ടം കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരൻ മദനൻ സാറുമായി കോഴിക്കോട് ബീച്ചിൽ അഭിമുഖം നടത്തുന്നു. പഠനത്തോടൊപ്പം ഗൗരവതരമായ അനുബന്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി കോഴിക്കോട് കേന്ദ്രമായി ആണ് മയില്‍പ്പീലിക്കൂട്ടം പ്രവര്‍ത്തനം തുടങ്ങിയത്. മയിൽപ്പീലി മാസികയുടെ വരിക്കാരിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ ആണ് മയിൽപ്പീലിക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത് എല്ലാ ജില്ലകള്‍ തോറും 100 സാംസ്കാരിക പ്രവര്‍ത്തകരെ ചേര്‍ത്ത് രൂപീകരിക്കുന്ന മയില്‍പ്പീലി സാംസ്കാരിക സമിതികളുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും ഇത്തരം മയില്‍പ്പീലിക്കൂട്ടങ്ങള്‍ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ ആണ്…

Read More...

മയിൽപ്പീലി കൂട്ടം പ്രയോഗിക പരിശീലനശിബിരം

കോഴിക്കോട് : മയിൽപ്പീലി കൂട്ടം 2019 പ്രയോഗിക പരിശീലനശിബിരം കോഴിക്കോട് മയിൽപ്പിലി ആസ്ഥാനത്ത് നടന്നു. മുൻ ബാലഗോകുലം കോഴിക്കോട് മേഖല ഖജാൻജി കെ.ടി.ബലേന്ദ്രൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കുള്ള പ്രയോഗിക പരിശീലനത്തിന് കേസരി വാരികയുടെ സഹ പത്രാധിപർ ടി.സുധിഷ്, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് കോച്ചിങ് സ്ഥാപനമായ സുമുഖ് സിവിൽ സർവീസ് സെന്ററിലെ പരിശിലകൻ സുബീഷ് ലാലു, രശ്മി ഷിജിത്ത്, ശ്രിലസ് കെ.കെ എന്നിവർ നേതൃത്വം നൽകി

Read More...

മയിൽ‌പ്പീലി യംഗ് സ്കോളർ പരീക്ഷയുടെ ഒന്നാം ഘട്ടം ഏപ്രിൽ 15 വരെ നീട്ടി 

കോഴിക്കോട് : കേരളത്തിന് പുറത്തുള്ള കുട്ടികൾക്കു കൂടി കൂടുതൽ അവസരം ലഭിക്കുന്നത് പരിഗണിച്ച് യംഗ് സ്കോളർ പരീക്ഷയുടെ ഒന്നാം ഘട്ടം ( ഓൺലൈൻ പരീക്ഷ) ഏപ്രിൽ 15 വരെ നീട്ടി. വിദ്യാർഥികൾക്ക് അവരുടെ മൊബൈൽ , കംബ്യുട്ടർ ഉപയോഗിച്ച് ഒന്നാം ഘട്ട പരീക്ഷ ഓൺലൈൻ ചെയ്യാം. ഇതുവരെയും യൂസർ നെയിമും പാസ്സ്‌വോർഡും മെസേജ് ലഭിക്കാത്തവർ എത്രയും വേഗം താഴെ കാണുന്ന നമ്പറിൽ വിളിക്കേണ്ടതാണ്. ഫോൺ : 0495 23074444, 7994414444 സംയോജകൻ മയിൽ‌പ്പീലി യംഗ് സ്കോളർ പരീക്ഷ ചാലപ്പുറം…

Read More...

ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ്

പ്രിയപ്പെട്ട വസന്തകുമാർ… !! ഇപ്പോൾ താങ്കളുടെ ഭൗതിക ശരീരം അടക്കം ചെയ്ത ഈ പുണ്യ ഭൂമിയിൽ നില്ക്കുമ്പോൾ അനല്പമായ അഭിമാനബോധം എന്നിൽ നിറയുന്നു. സ്വന്തം നാടിനു വേണ്ടി താങ്കൾ ചെയ്ത ഈ മഹാത്യാഗം വരും തലമുറ ഉച്ചത്തിൽ വിളിച്ചു പറയും. ഒരു ധീര സൈനികൻ ഞങ്ങളോടൊപ്പം ജീവിച്ചിരുന്നു എന്നവർ നെഞ്ചുവിരിച്ചു പറയും. സി.കെ ബാലകൃഷ്ണൻ (ചീഫ് എഡിറ്റർ മയിൽ‌പ്പീലി)

Read More...

ഞാൻ കണ്ടെത്തിയ ” എന്റെ കൃഷ്ണൻ “

ആരാണ് മഹാപ്രഭു ശ്രീകൃഷ്ണന്‍? ഞാന്‍ പോയിടങ്ങളിലും പ്രവര്‍ത്തിച്ചിടങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം തേടാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ചില കാര്യങ്ങളില്‍ എത്തി. ആരാണ് ശ്രീകൃഷ്ണന്‍? ദൈവമാണോ? അമാനുഷികനാണോ? അതിമാനുഷികനാണോ? മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട നടന്‍ നിതീഷ് ഭരദ്വാജ്, മലയാള സിനിമ, ഞാന്‍ ഗന്ധര്‍വനില്‍ മുഖ്യ നടനാണ്. ബിജെപി ടിക്കറ്റില്‍ മധ്യപ്രദേശില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ഭരദ്വാജ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംസ്‌കാര്‍ ഭരതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. എംഎ സാറിന്റെ എം.എ….

Read More...