Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ്

പ്രിയപ്പെട്ട വസന്തകുമാർ… !! ഇപ്പോൾ താങ്കളുടെ ഭൗതിക ശരീരം അടക്കം ചെയ്ത ഈ പുണ്യ ഭൂമിയിൽ നില്ക്കുമ്പോൾ അനല്പമായ അഭിമാനബോധം എന്നിൽ നിറയുന്നു. സ്വന്തം നാടിനു വേണ്ടി താങ്കൾ ചെയ്ത ഈ മഹാത്യാഗം വരും തലമുറ ഉച്ചത്തിൽ വിളിച്ചു പറയും. ഒരു ധീര സൈനികൻ ഞങ്ങളോടൊപ്പം ജീവിച്ചിരുന്നു എന്നവർ നെഞ്ചുവിരിച്ചു പറയും. സി.കെ ബാലകൃഷ്ണൻ (ചീഫ് എഡിറ്റർ മയിൽ‌പ്പീലി)

Read More...

ഞാൻ കണ്ടെത്തിയ ” എന്റെ കൃഷ്ണൻ “

ആരാണ് മഹാപ്രഭു ശ്രീകൃഷ്ണന്‍? ഞാന്‍ പോയിടങ്ങളിലും പ്രവര്‍ത്തിച്ചിടങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം തേടാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ചില കാര്യങ്ങളില്‍ എത്തി. ആരാണ് ശ്രീകൃഷ്ണന്‍? ദൈവമാണോ? അമാനുഷികനാണോ? അതിമാനുഷികനാണോ? മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട നടന്‍ നിതീഷ് ഭരദ്വാജ്, മലയാള സിനിമ, ഞാന്‍ ഗന്ധര്‍വനില്‍ മുഖ്യ നടനാണ്. ബിജെപി ടിക്കറ്റില്‍ മധ്യപ്രദേശില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ഭരദ്വാജ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംസ്‌കാര്‍ ഭരതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. എംഎ സാറിന്റെ എം.എ….

Read More...

ജാലകം യങ്സ്കോളർഷിപ് പരീക്ഷാസഹായി

കോഴിക്കോട് : “ജാലകം” യങ് സ്കോളർഷിപ് പരീക്ഷാസഹായി പ്രൗഡഗംഭീരമായ സദസിൽ പ്രകാശനം ചെയ്തു.കോഴിക്കോട് കേളപ്പജി മന്ദിരത്തിൽ മയിൽ‌പ്പീലി മാനേജിംഗ് എഡിറ്റർ കെ എൻ സജികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഗോപി പുതുക്കോട് ജാലകം പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ യങ് സ്കോളർ വിജയികളിൽ ഒരാളായ പ്രതീക് എം ആദ്യ പ്രതി സ്വീകരിച്ചു.ബാലഗോകുലം കോഴിക്കോട് മഹാനഗർ അധ്യക്ഷൻ എം കെ പദ്മനാഭൻ , മേഖല സംയോജകരായ പി സന്തോഷ്‌കുമാർ ,പി.ടി പ്രഹ്ലാദൻ തുടങ്ങിയവർ സംബന്ധിച്ചു. ജാലകം…

Read More...

മയിൽപ്പീലി മാസികയുടെ ഓൺലൈൻ പ്രകാശനം ചെയ്തു

മയിൽപ്പീലി മാസികയുടെ ഓൺലൈൻ https://www.mayilpeely.com പ്രകാശനം ചെയ്തു. ബാലഗോകുലം, അമൃതഭാരതി, ബാലസാഹിതി, തപസ്യ, സൗരക്ഷിക, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നീ ദാർശനിക- സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മാർഗ്ഗദർശിയും, സ്വജീവിതം ശ്രീകൃഷ്ണാർപ്പണം ആക്കിയ ശ്രീ എം എ കൃഷ്ണന്റെ നവതിയാഘോഷമായ “കൃഷ്ണം വന്ദേ “ചടങ്ങിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് നിതീഷ് ഭരദ്വാജ് ഓൺലൈൻ പ്രകാശനം ചെയ്തു

Read More...

എം.എ. സാര്‍ എന്ന തണല്‍ മരം

കാല്‍ നൂറ്റാണ്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 നവംബര്‍ മാസം എറണാകുളം എളമക്കരയിലെ മാധവനിവാസിലെ (ആര്‍ എസ്എസ് സംസ്ഥാന കാര്യാലയം) ഇടുങ്ങിയ മുറിയിലേക്ക് കയറുന്നതിന്റെ ഓര്‍മ്മച്ചിത്രം മായാതെ മനസ്സിലുണ്ട്. ബാലഗോകുലത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ കോട്ടയത്തുനിന്ന് പെട്ടിയും എടുത്തു പോന്നതാണ്. കാര്യാലയത്തിലെത്തി എം.എ കൃഷ്ണന്‍ എന്ന എം.എ സാറിനെ കാണുക എന്നതായിരുന്നു കിട്ടിയിരുന്ന നിര്‍ദ്ദേശം. അതേവരെ കാണാത്ത, എന്നാല്‍ ധാരാളം കേട്ടറിഞ്ഞുട്ടുള്ള എം.എ സാര്‍ എന്ന എം.എ കൃഷ്ണന്റെ മുറിയിലേക്ക്. മേശക്കരികിലെ കസേരയില്‍ കാവിമുണ്ടും വെള്ള ബനിയനും ധരിച്ച…

Read More...

കൃഷ്ണം വന്ദേ….!!

ബാലഗോകുലം, അമൃതഭാരതി, ബാലസാഹിതി, തപസ്യ, സൗരക്ഷിക, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നീ ദാർശനിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മാർഗ്ഗദർശിയും, സ്വജീവിതം ശ്രീകൃഷ്ണാർപ്പണം ആക്കിയ ശ്രീ എം എ കൃഷ്ണന്റെ നവതിയാഘോഷം ( കൃഷ്ണം വന്ദനം ..!) ഫെബ്രുവരി 8 വെള്ളിയാഴ്ച എറണാകുളം ഭാസ്കരീയത്തിൽ വച്ച് നടക്കും.

Read More...

ജാലകം യങ്സ്കോളർഷിപ് പരീക്ഷാസഹായി

കോഴിക്കോട് : “ജാലകം” യങ് സ്കോളർഷിപ് പരീക്ഷാസഹായി പ്രൗഡഗംഭീരമായ സദസിൽ പ്രകാശനം ചെയ്തു.കോഴിക്കോട് കേളപ്പജി മന്ദിരത്തിൽ മയിൽ‌പ്പീലി മാനേജിംഗ് എഡിറ്റർ കെ എൻ സജികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഗോപി പുതുക്കോട് ജാലകം പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ യങ് സ്കോളർ വിജയികളിൽ ഒരാളായ പ്രതീക് എം ആദ്യ പ്രതി സ്വീകരിച്ചു.ബാലഗോകുലം കോഴിക്കോട് മഹാനഗർ അധ്യക്ഷൻ എം കെ പദ്മനാഭൻ , മേഖല സംയോജകരായ പി സന്തോഷ്‌കുമാർ ,പി.ടി പ്രഹ്ലാദൻ തുടങ്ങിയവർ സംബന്ധിച്ചു. ജാലകം…

Read More...

Need Help? Chat with us