0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

Blog Right Sidebar

MAYILPEELY APRIL/MAY_2020_FREE

പ്രിയ ബന്ധു ..!! ലോകം മുഴുവൻ മരണം വിതക്കുന്ന കോറോണാ വൈറസിന്റെ വ്യാപനം ഭാരതമഹാരാജ്യത്ത് തടയുന്നതിന്റെ ഭാഗമായി സമ്പൂര്ണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ . ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി 21 ദിവസം രാജ്യം മുഴുവൻ അടച്ചിടാൻ എടുത്ത തീരുമാനം വിജയിപ്പിക്കുവാൻ ഓരോ ഭാരതീയനും ബാധ്യതയുണ്ട് . ലോകവും രാജ്യവും അതിസങ്കീര്ണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ നമുക്കേവർക്കും ജീവരക്ഷക്കുവേണ്ടി ത്യാഗനിർഭരമായ കരുതൽ എടുക്കേണ്ടതുണ്ട്. തപാൽ മാര്‍ഗ്ഗം വായനക്കാരുടെ കൈകളിൽ എത്തിയിരുന്ന മയിൽപ്പീലി മാസിക രാജ്യത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ലോക്ക്‌ഡൗൺ…

Read More...

പറന്ന് …പറന്ന് ഏഴാം കടലും കടന്ന്…..!!!!

Updated by Mayilpeely Admin വർണ്ണക്കൂട്ടുള്ള തൂവൽ‌പ്പൂടയും കനകം പോലെ വാൽഭാഗവുമുള്ള ഫിനിക്സ് പക്ഷിയെ കുറിച്ച് അറിയില്ലേ ?.. ഈ പക്ഷിയുടെ പ്രത്യേകത, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കഥയിൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന , പറന്നു പറന്നുയരുന്ന ഫിനിക്സ് പക്ഷിയെപോലെയാണ് ചില മഹത് വ്യക്തിത്വത്തങ്ങൾ. വീൽചെയറിൽ ഇരുന്ന് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു അത്ഭുത…

Read More...

വായനാവാരത്തിൽ മയിൽപ്പീലിയുടെ അക്ഷര മധുരം

കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണ്……!! അവരിലാണ് നമ്മുടെ പ്രതീക്ഷ. അവർ നമ്മുടെ നാടിന്റെ പൈതൃകവും , സംസ്കാരവും സംസ്കൃതിയും അറിഞ്ഞു വളരണം. കുട്ടികളുടെ മാസികയായ മയിൽപ്പീലി ജൂൺ 18 മുതൽ 25 വരെ വായനാവാരത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ അക്ഷര മധുരം. ഉദാരമതികളായ വ്യക്തികൾ രണ്ടായിരം രൂപ (2000 രൂപ) നൽകി ഈ പദ്ധതിയുടെ പ്രായോജകർ ആകാം. നിർദ്ദേശിക്കുന്ന സ്ഥാപനത്തിലെ പത്ത് ( 10 ) കുട്ടികൾക്ക് ഒരു വര്ഷം മയിൽ‌പ്പീലി മാസികയും , മയിൽ‌പ്പീലി യങ് സ്കോളർ…

Read More...

മയിൽപ്പീലി സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം.

കോഴിക്കോട് : കുട്ടികളുടെ മാസിക, “മയില്‍പ്പീലി”യുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം. ജൂലൈ 11ന് തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പ്രൗഢഗംഭീരസദസ്സില്‍ വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപനം താഴെ കാണുക CLICK HERE FOR THE SCHOLARSHIP RESULT 2018-19  

Read More...

മയിൽപ്പീലി സ്കോളർഷിപ്പ് പ്രഖ്യാപനം ജൂൺ 10ന് വൈകീട്ട് 3 മണിക്ക്

തിരുവനന്തപുരം / കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന യംഗ്സ്കോളര്‍ പരീക്ഷ 2019 സ്കോളർഷിപ്പ് പ്രഖ്യാപനം ജൂൺ 10ന് വൈകീട്ട് 3 മണിക്ക്.കേരളത്തിൽ തിരുവനന്തപുരത്ത് ഫോർട്ട് ഹൈ സ്‌കൂളിലും കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലും ആയി രണ്ട് കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ (യു.പി,ഹൈസ്കൂള്‍ പ്രത്യേകം) രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ. മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപ വീതവും സ്കോളര്‍ഷിപ്പ് നല്‍കും.കൂടാതെ ആദ്യം വരുന്ന 20 പേര്‍ക്ക് 2000 രൂപ…

Read More...

എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാര സമർപ്പണം ജൂലൈ 11 ന് തൃശിവപേരൂരിൽ

തൃശൂർ : മയിൽപ്പീലി മാസികയുടെ എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാര സമർപ്പണം ജൂലൈ 11 ന് 5 മണിയ്ക്ക് തൃശൂർ കേരളസാഹിത്യ അക്കാദമി ഹാളിൽ നടക്കും. മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്. പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്….

Read More...

മയിൽപ്പീലിക്കൂട്ടത്തിന്റെ മനസ് കീഴടക്കി പ്രജിത്ത്

കോഴിക്കോട് : മയിൽപ്പീലിക്കൂട്ടം പ്രജിത്ത് ജയപാലിനെ സന്ദർശ്ശിച്ച്‌ വിവിധ വിഷയങ്ങളിൽ സംവദിച്ചു. വെല്ലുവിളികള്‍ക്ക് മുകളില്‍ പറന്നുയര്‍ന്ന പ്രജിത് ജയപാൽ അക്ഷരാർത്ഥത്തിൽ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും മനസ് കവർന്നു എന്നുതന്നെ പറയാം. അപകടത്തിൽ ശരീരം തളർന്ന പ്രജിത് ജയപാൽ,ആത്മവിശ്വാ സം കൊണ്ട് വിധിയെ തോൽപ്പിച്ച് അത്ഭുതം സൃഷ്ടിച്ച പ്രജിത് ജയപാൽ, രാജ്യതലസ്ഥാനം വരെ കാറോടിച്ചു പോയി പ്രധാനമന്ത്രിയെ കണ്ട കഥയും കുട്ടികളോട് വിവരിച്ചു.ശാരീരിക വെല്ലുവിളിയെ മനക്കരുത്തുകൊണ്ടു നേരിട്ടു മാതൃകയായ ഈ ചേവരമ്പലം സ്വദേശി യുഎസിലേക്ക് പറക്കുകയാണ്. സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന…

Read More...

മയിൽപ്പീലി പ്രചാര പ്രവർത്തനം ജൂൺ 10 വരെ

പ്രിയ സഹപ്രവർത്തകരേ..! മധ്യവേനലവധി സർക്കാർ നീട്ടിയിരിക്കുകയാണല്ലോ. മയിൽപ്പീലി പ്രവർത്തനം കുറച്ചു കൂടി കാര്യക്ഷമമാക്കാൻ ഈ അവസരം നമുക്കു പ്രയോജനപ്പെടുത്താം. ഇതു വരെ ആരംഭി ക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലും കാര്യമായി മുന്നോട്ടു പോകാത്ത സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പത്തു ദിവസം കൂടി പ്രവർത്തിക്കുക. ജൂൺ പത്തോട് ( ജൂൺ 10 ) കൂടി ഇനിയും മയിൽപ്പീലി എത്താനുള്ള എല്ലാ സ്ഥലങ്ങളിലും പ്രവർത്തനം നടത്താൻ കഴിയും. നമ്മുടെ ലക്ഷ്യമായ ഓരോ ജില്ലയും കുറഞ്ഞത് ആയിരം പുതിയ വരിക്കാർ എന്നുള്ളത് കൈവരിക്കാൻ…

Read More...

എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്

കോഴിക്കോട് : മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്. പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വർക്കലക്കടുത്ത് ചെറുന്നിയൂരിൽ ശ്രീനിലയത്തിൽ ഡോ.ജോൺ മാത്യു വിന്റേയും ആശയുടേയും മകളാണ് ആർച്ച….

Read More...

പൈതൃകം തേടി മയിൽപ്പീലിക്കൂട്ടത്തിന്റെ യാത്ര ആറന്മുളയിലേക്ക്.

കോഴിക്കോട് : ഇനി രണ്ടു നാളുകൾ കടമ്മനിട്ടയിലും ആറന്മുളയിലുമുള്ള മയിൽപ്പീലിക്കൂട്ടത്തോടൊപ്പം ചേർന്ന് ഉല്ലാസത്തോടൊപ്പം അറിവിന്റെ ലോകത്തിലേക്ക്. ഈ വർഷത്തെ വേനലവധിക്കാലത്തെ മയിൽപ്പീലിക്കൂട്ടത്തിന്റെ അവസാന യാത്രാപരിപാടി ആണ് ഇന്നും നാളെയും ആയി നടക്കുന്നത്. ആദ്യനാൾ (ഇന്ന് 21 മെയ് ) കടമ്മനിട്ട പടേണിയുടെ ഈറ്റില്ലത്തിൽ. കടമ്മനിട്ട പടയണി ഗ്രാമം ഇന്ന് ഇവർക്ക് ആദിത്യമരുളും . മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ്‌ പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കടമ്മനിട്ട കാവിലെ പടയണി. കടമ്മനിട്ട എന്ന പ്രദേശം തന്നെ ദേവീ ക്ഷേത്രത്തിലെ പടയണിയവതരണം…

Read More...