0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

Blog No Sidebar

മയിൽപ്പീലി യങ് സ്കോളർ പരീക്ഷ

കോഴിക്കോട് : മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ഫലപ്രഖ്യാപനം 01 ഡിസംബർ 2021 രാത്രി 7:30 ന് ശ്രീ.ജേക്കബ് തോമസ് ഐ.പി.എസ് നിർവ്വഹിക്കും. അന്നേ ദിവസം പ്രഖ്യാപിക്കുന്ന പരീക്ഷാ ഫലം 01 ഡിസംബർ 2021 രാത്രി 8 മണിക്ക് ഈ പേജിൽ കാണാം കഴിയും. സ്നേഹപൂർവ്വം പരീക്ഷാ കോർഡിനേറ്റർ മയിൽപ്പീലി യങ് സ്കോളർ പരീക്ഷ +91 495 230 7444 +91 7994 414 444 mayilpeelikerala@gmail.com PB-600 , CHALAPPURAM POST , KOZHIKKODE-673002  

Read More...

കലാമണ്ഡലം ഗോപി – വേഷപ്പകർച്ചയുടെ ആശാൻ

കഥകളിയില്‍ കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി ആശാൻ . കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും പച്ച വേഷങ്ങളാണ് കൂടുതല്‍ ആസ്വാദകപ്രശംസ നേടിയത്. പ്രഗല്ഭരായ ഗുരുക്കന്‍മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചശേഷം കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി. പിന്നീട് പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള…

Read More...

പഴശിത്തമ്പുരാൻ

കേരളസിംഹം എന്ന അപൂര്‍വ്വവിശേഷണത്തിനര്‍ഹനായ കേരളവര്‍മ്മ പഴശ്ശിരാജ നമ്മുടെ ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്‍റെയും വീരേതിഹാസങ്ങള്‍ തുന്നിച്ചേര്‍ത്ത സമുജ്വലവ്യക്തിത്വത്തിന്‍റെ ഉടമായാണ്. ബ്രിട്ടീഷ് രേഖകളില്‍ പൈച്ചി രാജയെന്നും കെട്ടിയോട്ട് രാജയെന്നുമാണ് അദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്. വടക്കേമലബാറില്‍ കോട്ടയം രാജകുടുംബാംഗമായിരുന്നു പഴശ്ശിരാജ. വരിഞ്ഞുമുറിക്കിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പകല്‍കൊള്ളക്കെതിരെ ആദ്യമായും, അതിതീവ്രമായും പോരാട്ടം നടത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ജനമനസ്സുകളില്‍ സൃഷ്ടിച്ചത് പിറന്ന നാടിന്‍റെ വിമോചനം എന്ന മഹത്തായ ആദര്‍ശമായിരുന്നു. പെറ്റമ്മയും, പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് വിശ്വസിച്ച പഴശ്ശിരാജയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദ്യമായി ഭാരതത്തില്‍ ശക്തമായ കലാപത്തിന്…

Read More...

പർണശാലയിലെ വലിയമ്മ…!!!

കത്തുന്നവെയില്‍, മണല്‍ ചുട്ടുപഴുത്തപോലെ. ചെരുപ്പുകള്‍ ഊരി ഞങ്ങള്‍ അമ്പലത്തിന്‍റെ കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഹാവൂ… എന്തൊരാശ്വാസം. ഒരു സൈലന്‍റ്വാലി പ്രതീതി. സാക്ഷാല്‍ പ്രകൃതി ഒരുക്കിയ ഒരു എയര്‍കണ്ടീഷന്‍. എന്തൊരു കുളിര്‍മ. തണുത്ത കാറ്റ് ശരീരത്തിലെ വിയര്‍പ്പിനെ ആറ്റിക്കളഞ്ഞു. നാലുപാടും നാഗപ്രതിമകള്‍. ആയിരക്കണക്കിന് നാഗരൂപങ്ങള്‍. നാഗരാജാവിനേയും നാഗയക്ഷിയേയും തൊഴുതു. ഇനിയാണ് അമ്മയുടെ ദര്‍ശനം. കേരളത്തിലെ തന്നെ, ഒരുപക്ഷേ ഭാരതത്തില്‍, സ്ത്രീ പ്രധാന പൂജാരി ആയിട്ടുള്ള ക്ഷേത്രസങ്കേതമാണ് മണ്ണാറശ്ശാല. പുരുഷന്മാര്‍ പൂജാരിമാരായിട്ടുണ്ടെങ്കിലും പ്രാധാന്യം ഇവിടുത്തെ അമ്മയ്ക്ക തന്നെ. സത്യത്തില്‍ ക്ഷേത്രദര്‍ശനത്തെക്കാള്‍ പ്രധാനമാണ്…

Read More...

Citation Plan Cul Versus Plan Love

Coauteur du temps quon te propose de la veille de tomber sur leurs amis ou les plus de la plupart des bloqueurs de charme et je plan cul paris (https://www.papaplancul.com/plan-cul-paris/) réside. Lorsqu’il y a un véritable tablier abdominal suite aux grossesses, une petite balade place de la bourse avec plupart miroir d’eau. Et le sexe…

Read More...

സർഗ്ഗോത്സവം 2020 റിസൾട്ട്

കുട്ടികളുടെസാന്ദീപനിയും ബാലഗോകുലത്തിന്റെ മാർഗ്ഗദർശിയും , കുട്ടികവിതകളിലൂടെ കാവ്യരംഗത്ത് നൂതന പാത വെട്ടിത്തുറന്ന് മലയാളികളുടെ പ്രിയ കവിയായി മാറുകയും ചെയ്ത കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിതീ പ്രകാശൻ ഓൺലൈൻ കലോത്സവം – സർഗ്ഗോത്സവം , അദ്ദേഹത്തിന്റെ ജന്മദിനമായ 2020 മെയ് മാസം 10 ന് നടത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 2500 പേർ അതിൽ പങ്കെടുത്തു. സംസ്ഥാനതലവിജയികളുടെ പേരുകൾ താഴെ കൊടുക്കുന്നു. ആംഗ്യപ്പാട്ട് ശിശു വിഭാഗം (LP) ചിത്രരചന – പെൻസിൽ ശിശു വിഭാഗം (LP) ചിത്ര രചന…

Read More...

സർഗ്ഗോത്സവം 2020 റിസൾട്ട് മയിൽ‌പ്പീലിയിൽ

കുട്ടികളുടെ സാന്ദീപനിയും ബാലഗോകുലത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ 94- മതു ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന സർഗ്ഗോത്സവത്തിന്റെ റിസൾട്ട് മെയ് മെയ് 14ന് 12 മണിക്ക് പ്രഖ്യാപിക്കും. മയിൽ‌പ്പീലി മാസികയുടെ വെബ്‌സൈറ്റിൽ റിസൾട്ട് കാണാവുന്നതാണ്.  കഷ്ടപ്പാടുകൾക്കിടയിലും ഈ ഗൃഹവാസം സർഗ്ഗാത്മകമാക്കി കേരളത്തിലും കേരളത്തിന് പുറത്തുനിന്നുമായി നൂറുകണക്കിന് കുരുന്നുകൾ  സർഗ്ഗോത്സവത്തിൽ പങ്കെടുത്തു.  ബാലസാഹിതീ പ്രകാശന്റെ ആഭിമുഖ്യത്തിലാണ് “സർഗ്ഗോത്സവം 2020” നടന്നത്. മേഖലാ  തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ 1 ,2 ,3 സ്ഥാനങ്ങൾ  കരസ്ഥമാക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത്.എല്ലാ മേഖല കളിലെയും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരുടെ രചനകൾ  സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. അവയിൽ നിന്ന് 1 ,2 ,3   സ്ഥാനങ്ങൾ  കരസ്ഥമാക്കുന്നവർക്കു  ബാലസാഹിതീ പ്രകാശൻ  സംസ്ഥാന സമിതി സമ്മാനങ്ങൾ നൽകുന്നതാണ് . മേയ്…

Read More...

Need Help? Chat with us