Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

Blog Right Sidebar

യങ്സ്കോളർ എക്സാം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 26 ഡിസംബർ

മയിൽപ്പീലി യങ്സ്കോളർ എക്സാം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 26 ഡിസംബർ വൈകിട്ട് 5 മണിക്ക് (5PM) അവസാനിക്കും. രജിസ്ട്രേഷൻ പ്രക്രിയയ്ക്കായി ചുവടെ കൊടുത്തിട്ടുള്ള വിവരങ്ങൾ ശ്രദ്ധിക്കുക. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത എല്ലാ വിദ്യാർത്ഥികളും (സ്കൂളിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഉപ സെന്ററിൽ നിന്നോ തിരഞ്ഞെടുത്തവർ ) ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശം ശ്രദ്ധിച്ച് വായിച്ച് രണ്ടാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്യണം. 1. ആദ്യം ഗിൾ പ്ലേ സ്റ്റോറിൽ നിന്നോ , ഈ ലിങ്ക് https://bit.ly/3BMTgwr ഉപയോഗിച്ചോ യംഗ്…

Read More...

മയിൽപ്പീലി യങ് സ്കോളർ എക്സാം ഷെഡ്യൂൾ

2023-2024 വർഷത്തെ യങ് സ്കോളർ പരീക്ഷയുടെ ഷെഡ്യൂൾ താഴെ പറയുന്ന വിധം ആയിരിക്കും. ഒന്നാം ഘട്ടം-19 ഡിസംബർ 2023 കേരളത്തിലെ സ്‌കൂളുകളിൽ നിന്നും എഴുത്തു പരീക്ഷയിലൂടെ ആണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിലായി കുറഞ്ഞത് 5 കുട്ടികളെ വീതം തിരഞ്ഞെടുക്കും. രണ്ടാം ഘട്ടം – 26 ഡിസംബർ 2023 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ഡിസംബർ 26-ന് ഉള്ളിൽ ഓൺലൈൻ രജിസ്ട്രേഷന് ഉള്ള ലിങ്ക് അയക്കുന്നതാണ്. സ്‌കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് എല്ലാം ഇതുമായി…

Read More...

കക്കാട് പുരസ്‌കാര സമർപ്പണം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ

ഫെബ്രുവരി 3-ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ പതിമൂന്നാമത് എൻ എൻ കക്കാട് കക്കാട് സാഹിത്യ പുരസ്‌കാര സമർപ്പണം, മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും ആയ പി. ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. ജി സതീഷ് കുമാർ പ്രശസ്തി പത്ര സമർപ്പണം നടത്തും. പുരസ്‌കാര സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉത്‌ഘാടനം ചെയ്യും. മയിൽ‌പ്പീലി ചാരിറ്റബിൾ സൊസൈറ്റി യുവ കവികൾക്കായി ഒരു വ്യാഴവട്ടക്കാലമായി ഈ പുരസ്കാരം നൽകുന്നു. വൈകിട്ട് 5 മണിക്ക് എൻ…

Read More...

മയിൽപ്പീലി യങ് സ്കോളർ എക്സാം-ഫലപ്രഖ്യാപനം.

കോഴിക്കോട് : കുട്ടികളുടെ മാസിക, “മയില്‍പ്പീലി” യുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ യങ് സ്കോളർ എക്സാമിന്റെ ഫലപ്രഖ്യാപനം താഴെ കൊടുക്കുന്നു. 2023 ഫെബ്രുവരി 3-ന് (വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ) തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പ്രൗഢോജ്വലമായ സദസ്സിൽ ശ്രീ ജേക്കബ് തോമസ് (IPS ) വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. 👉 For more information call 0495 2307444 I 799 441 4444 (10 am…

Read More...

യങ് സ്കോളർ എക്സാം സെന്റേഴ്സ്

മയിൽപ്പീലി ” യങ് സ്കോളർ എക്സാം 2022-23 “ ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി നടക്കും. യൂപി , ഹൈസ്‌കൂൾ തലത്തിലുള്ള എല്ലാ വിദ്യാർഥികൾക്കും (ഇംഗ്ളീഷ് / മലയാളം ) പരീക്ഷ എഴുതാം. *ആദ്യഘട്ടം:സബ്‌സെന്റർ-പരീക്ഷാ തീയതി:ഡിസംബർ 4 ഉച്ചക്ക് 3 ന്* സ്‌കൂൾ തലത്തിൽ നടന്ന പരീക്ഷയിൽ പങ്കെടുക്കാൻ അവസരം കിട്ടാത്ത കുട്ടികൾക്ക്‌ വേണ്ടിയാണ് സബ് സെന്ററുകൾ. ആദ്യഘട്ട പരീക്ഷക്ക് പ്രത്യേക നിബന്ധനകളോ, ഫീസോ ഇല്ല. സ്‌കൂളിൽ എഴുതി സെലക്ട് ആകാത്ത വിദ്യാർഥികൾക്കും സബ്‌സെന്ററിൽ പരീക്ഷ എഴുതാം….

Read More...

Young Scholar Exam (യങ് സ്കോളർ എക്സാം) 2022-23

2022 -23 വർഷത്തെ മയിൽപ്പീലി ” യങ് സ്കോളർ എക്സാം” ഈ വർഷം മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം സ്‌കൂൾ തലത്തിലും , രണ്ടാം ഘട്ടം ഓൺലൈൻ ആയും , മൂന്നാം ഘട്ടം വാചാ (viva ) പരീക്ഷ എന്ന രീതിയിൽ ആണ് നടക്കുക. മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ സമയക്രമവും വ്യവസ്ഥയും താഴെ കൊടുത്തിരിക്കുന്ന പ്രകാരം തീരുമാനിച്ചിരിക്കുന്നു. 🛑ഒന്നാം ഘട്ടം – സ്‌കൂൾ തലം പരീക്ഷാ തീയതി : 17 നവംബർ 2022…

Read More...

മയിൽപ്പീലി യങ് സ്കോളർ പരീക്ഷ

കോഴിക്കോട് : മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ഫലപ്രഖ്യാപനം 01 ഡിസംബർ 2021 രാത്രി 7:30 ന് ശ്രീ.ജേക്കബ് തോമസ് ഐ.പി.എസ് നിർവ്വഹിക്കും. അന്നേ ദിവസം പ്രഖ്യാപിക്കുന്ന പരീക്ഷാ ഫലം 01 ഡിസംബർ 2021 രാത്രി 8 മണിക്ക് ഈ പേജിൽ കാണാം കഴിയും. സ്നേഹപൂർവ്വം പരീക്ഷാ കോർഡിനേറ്റർ മയിൽപ്പീലി യങ് സ്കോളർ പരീക്ഷ +91 495 230 7444 +91 7994 414 444 mayilpeelikerala@gmail.com PB-600 , CHALAPPURAM POST , KOZHIKKODE-673002  

Read More...

Loading…

Need Help? Chat with us