സർഗ്ഗോത്സവം 2020 റിസൾട്ട്
കുട്ടികളുടെസാന്ദീപനിയും ബാലഗോകുലത്തിന്റെ മാർഗ്ഗദർശിയും , കുട്ടികവിതകളിലൂടെ കാവ്യരംഗത്ത് നൂതന പാത വെട്ടിത്തുറന്ന് മലയാളികളുടെ പ്രിയ കവിയായി മാറുകയും ചെയ്ത കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിതീ പ്രകാശൻ ഓൺലൈൻ കലോത്സവം – സർഗ്ഗോത്സവം , അദ്ദേഹത്തിന്റെ ജന്മദിനമായ 2020 മെയ് മാസം 10 ന് നടത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 2500 പേർ അതിൽ പങ്കെടുത്തു. സംസ്ഥാനതലവിജയികളുടെ പേരുകൾ താഴെ കൊടുക്കുന്നു. ആംഗ്യപ്പാട്ട് ശിശു വിഭാഗം (LP) ചിത്രരചന – പെൻസിൽ ശിശു വിഭാഗം (LP) ചിത്ര രചന…








