Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

ഒന്നിക്കാം, ഒന്നായി മുന്നേറാം മയിൽപ്പീലിക്ക് വേണ്ടി ….!!

കോഴിക്കോട് : മയിൽപ്പീലിയുടെ പ്രചാര പ്രവത്തനങ്ങൾക്കായി നമുക്ക് ഒന്നായി പ്രവർത്തിക്കാനാകുമെന്ന് മയിൽപ്പീലി ചീഫ്എഡിറ്റർ സി കെ ബാലകൃഷ്ണൻ.സ്കൂൾ അവധിക്കാലത്ത് ആണ് ഇക്കുറി മയിൽപ്പീലി യുടെ പ്രചാര പ്രവർത്തനം തീരുമാനിച്ചിരിക്കുന്നതിനാൽ ബാലഗോകുലത്തിലെ കൊച്ചു കൂട്ടുകാർക്കും ഈ പ്രവർത്തനങ്ങളിൽ പങ്കാളി ആകാൻ കഴിയും എന്ന് സി.കെ.ബി പറഞ്ഞു. 2019 ലെ മയിൽപ്പീലി പ്രചാരപ്രവർത്തനങ്ങൾ മെയ് 15 മുതൽ 31 വരെ ആണ് ബാലഗോകുലം തീരുമാനിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം കേരളത്തിന് പുറത്തും വിദേശത്തും മെയ് 15ന് ഇക്കുറി പ്രചാര പ്രവർത്തനങ്ങൾ ആരംഭിക്കും. വാർഷീക…

Spread the love with a Social Share

Read More...

മയിൽപ്പീലി കൂട്ടം പ്രയോഗിക പരിശീലനശിബിരം

കോഴിക്കോട് : മയിൽപ്പീലി കൂട്ടം 2019 പ്രയോഗിക പരിശീലനശിബിരം കോഴിക്കോട് മയിൽപ്പിലി ആസ്ഥാനത്ത് നടന്നു. മുൻ ബാലഗോകുലം കോഴിക്കോട് മേഖല ഖജാൻജി കെ.ടി.ബലേന്ദ്രൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കുള്ള പ്രയോഗിക പരിശീലനത്തിന് കേസരി വാരികയുടെ സഹ പത്രാധിപർ ടി.സുധിഷ്, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് കോച്ചിങ് സ്ഥാപനമായ സുമുഖ് സിവിൽ സർവീസ് സെന്ററിലെ പരിശിലകൻ സുബീഷ് ലാലു, രശ്മി ഷിജിത്ത്, ശ്രിലസ് കെ.കെ എന്നിവർ നേതൃത്വം നൽകി Spread the love with…

Spread the love with a Social Share

Read More...

ചെട്ടികുളങ്ങര അമ്മക്ക് ഭരണി ….കരയ്ക്ക് ഇത് ആരവകാലം..!!

ആലപ്പുഴയില്‍ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര എന്ന ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് ഇവിടത്തെ പ്രസിദ്ധമായ ദേവിക്ഷേത്രത്തിന്റെയും ഭരണിയുത്സവത്തിന്റെയും പേരിലാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ഭരണി നാളിലാണ്. കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. മരത്തില്‍ നിര്‍മ്മിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയുമുണ്ടാവും. ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം ഓരോ ഭാഗത്ത്…

Spread the love with a Social Share

Read More...

ഞാൻ കണ്ടെത്തിയ ” എന്റെ കൃഷ്ണൻ “

ആരാണ് മഹാപ്രഭു ശ്രീകൃഷ്ണന്‍? ഞാന്‍ പോയിടങ്ങളിലും പ്രവര്‍ത്തിച്ചിടങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം തേടാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ചില കാര്യങ്ങളില്‍ എത്തി. ആരാണ് ശ്രീകൃഷ്ണന്‍? ദൈവമാണോ? അമാനുഷികനാണോ? അതിമാനുഷികനാണോ? മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട നടന്‍ നിതീഷ് ഭരദ്വാജ്, മലയാള സിനിമ, ഞാന്‍ ഗന്ധര്‍വനില്‍ മുഖ്യ നടനാണ്. ബിജെപി ടിക്കറ്റില്‍ മധ്യപ്രദേശില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ഭരദ്വാജ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംസ്‌കാര്‍ ഭരതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. എംഎ സാറിന്റെ എം.എ….

Spread the love with a Social Share

Read More...

ബഹറിനിൽ വിവേകാനന്ദ ജയന്തി ആഘോഷം

ബഹ്‌റൈൻ : ബഹറിനിൽ ബാലഭാരതികളിൽ 11 -ജനുവരി വെള്ളിയാഴ്ച വിവിധ ബാലഗോകുലം /ബാലഭാരതിയുടെ നേതുത്വത്തിൽ വിവേകാനന്ദജയന്തി ആഘോഷിച്ചു. ബഹ്‌റൈൻ അരാദ് യൂണിറ്റിൽ നടന്ന പരിപാടിയിൽ നിരവധി അമ്മമാരും കുട്ടികളും പങ്കെടുത്തു. Spread the love with a Social Share        

Spread the love with a Social Share

Read More...

Loading…

Need Help? Chat with us