Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

Blog No Sidebar

മയിൽ‌പ്പീലി യംഗ് സ്കോളർ പരീക്ഷയുടെ ഒന്നാം ഘട്ടം ഏപ്രിൽ 15 വരെ നീട്ടി 

കോഴിക്കോട് : കേരളത്തിന് പുറത്തുള്ള കുട്ടികൾക്കു കൂടി കൂടുതൽ അവസരം ലഭിക്കുന്നത് പരിഗണിച്ച് യംഗ് സ്കോളർ പരീക്ഷയുടെ ഒന്നാം ഘട്ടം ( ഓൺലൈൻ പരീക്ഷ) ഏപ്രിൽ 15 വരെ നീട്ടി. വിദ്യാർഥികൾക്ക് അവരുടെ മൊബൈൽ , കംബ്യുട്ടർ ഉപയോഗിച്ച് ഒന്നാം ഘട്ട പരീക്ഷ ഓൺലൈൻ ചെയ്യാം. ഇതുവരെയും യൂസർ നെയിമും പാസ്സ്‌വോർഡും മെസേജ് ലഭിക്കാത്തവർ എത്രയും വേഗം താഴെ കാണുന്ന നമ്പറിൽ വിളിക്കേണ്ടതാണ്. ഫോൺ : 0495 23074444, 7994414444 സംയോജകൻ മയിൽ‌പ്പീലി യംഗ് സ്കോളർ പരീക്ഷ ചാലപ്പുറം…

Read More...

ചെട്ടികുളങ്ങര അമ്മക്ക് ഭരണി ….കരയ്ക്ക് ഇത് ആരവകാലം..!!

ആലപ്പുഴയില്‍ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര എന്ന ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് ഇവിടത്തെ പ്രസിദ്ധമായ ദേവിക്ഷേത്രത്തിന്റെയും ഭരണിയുത്സവത്തിന്റെയും പേരിലാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ഭരണി നാളിലാണ്. കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. മരത്തില്‍ നിര്‍മ്മിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയുമുണ്ടാവും. ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം ഓരോ ഭാഗത്ത്…

Read More...

ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ്

പ്രിയപ്പെട്ട വസന്തകുമാർ… !! ഇപ്പോൾ താങ്കളുടെ ഭൗതിക ശരീരം അടക്കം ചെയ്ത ഈ പുണ്യ ഭൂമിയിൽ നില്ക്കുമ്പോൾ അനല്പമായ അഭിമാനബോധം എന്നിൽ നിറയുന്നു. സ്വന്തം നാടിനു വേണ്ടി താങ്കൾ ചെയ്ത ഈ മഹാത്യാഗം വരും തലമുറ ഉച്ചത്തിൽ വിളിച്ചു പറയും. ഒരു ധീര സൈനികൻ ഞങ്ങളോടൊപ്പം ജീവിച്ചിരുന്നു എന്നവർ നെഞ്ചുവിരിച്ചു പറയും. സി.കെ ബാലകൃഷ്ണൻ (ചീഫ് എഡിറ്റർ മയിൽ‌പ്പീലി)

Read More...

ബഹ്‌റൈൻ ബാലഭാരതിയുടെ ഗോകുലോത്സവം

ബഹ്റൈൻ ബാലഭാരതിയുടെ ഗോകുലോത്സവം ഗ്രാൻഡ് ഫിനാലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഗോപിനാഥമേനോൻ ഉത്ഘാടനം ചെയ്യുന്നു.

ബഹ്‌റൈൻ ബാലഭാരതിയുടെ ആഭിമുഖ്യത്തിൽ ഗോകുലോത്സവം സംഘടിപ്പിച്ചു. ഇരുപതിനങ്ങളിലായി അഞ്ചു യൂണിറ്റുകളിൽ നിന്നായി മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഗോകുലോത്സവം,പ്രവാസി മനസുകൾക്ക് ഐക്യപ്പെടലിന്റെ വേദികൂടി ആയി. പുതു തലമുറയിലെ പ്രതിഭകൾക്ക് നവ്യാനുഭവവും ഒപ്പം സാംസ്കാരിക അടിത്തറ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ബോധിപ്പിക്കാൻ കഴിഞ്ഞു.  2019 ഫെബ്രുവരി എട്ടാം തീയതി റിഫ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ഗ്രാൻഡ് ഫിനാലെ യോടുകൂടി പരിസമാപിച്ചു. ഗ്രാൻഡ് ഫിനാലെ ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീ ഗോപിനാഥമേനോൻ ഉത്‌ഘാടനം ചെയ്തു. ഗോകുലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്കരസ്ഥമാക്കിയ…

Read More...

ഞാൻ കണ്ടെത്തിയ ” എന്റെ കൃഷ്ണൻ “

ആരാണ് മഹാപ്രഭു ശ്രീകൃഷ്ണന്‍? ഞാന്‍ പോയിടങ്ങളിലും പ്രവര്‍ത്തിച്ചിടങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം തേടാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ചില കാര്യങ്ങളില്‍ എത്തി. ആരാണ് ശ്രീകൃഷ്ണന്‍? ദൈവമാണോ? അമാനുഷികനാണോ? അതിമാനുഷികനാണോ? മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട നടന്‍ നിതീഷ് ഭരദ്വാജ്, മലയാള സിനിമ, ഞാന്‍ ഗന്ധര്‍വനില്‍ മുഖ്യ നടനാണ്. ബിജെപി ടിക്കറ്റില്‍ മധ്യപ്രദേശില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ഭരദ്വാജ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംസ്‌കാര്‍ ഭരതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. എംഎ സാറിന്റെ എം.എ….

Read More...

ജാലകം യങ്സ്കോളർഷിപ് പരീക്ഷാസഹായി

കോഴിക്കോട് : “ജാലകം” യങ് സ്കോളർഷിപ് പരീക്ഷാസഹായി പ്രൗഡഗംഭീരമായ സദസിൽ പ്രകാശനം ചെയ്തു.കോഴിക്കോട് കേളപ്പജി മന്ദിരത്തിൽ മയിൽ‌പ്പീലി മാനേജിംഗ് എഡിറ്റർ കെ എൻ സജികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഗോപി പുതുക്കോട് ജാലകം പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ യങ് സ്കോളർ വിജയികളിൽ ഒരാളായ പ്രതീക് എം ആദ്യ പ്രതി സ്വീകരിച്ചു.ബാലഗോകുലം കോഴിക്കോട് മഹാനഗർ അധ്യക്ഷൻ എം കെ പദ്മനാഭൻ , മേഖല സംയോജകരായ പി സന്തോഷ്‌കുമാർ ,പി.ടി പ്രഹ്ലാദൻ തുടങ്ങിയവർ സംബന്ധിച്ചു. ജാലകം…

Read More...

മയിൽപ്പീലി മാസികയുടെ ഓൺലൈൻ പ്രകാശനം ചെയ്തു

മയിൽപ്പീലി മാസികയുടെ ഓൺലൈൻ https://www.mayilpeely.com പ്രകാശനം ചെയ്തു. ബാലഗോകുലം, അമൃതഭാരതി, ബാലസാഹിതി, തപസ്യ, സൗരക്ഷിക, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നീ ദാർശനിക- സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മാർഗ്ഗദർശിയും, സ്വജീവിതം ശ്രീകൃഷ്ണാർപ്പണം ആക്കിയ ശ്രീ എം എ കൃഷ്ണന്റെ നവതിയാഘോഷമായ “കൃഷ്ണം വന്ദേ “ചടങ്ങിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് നിതീഷ് ഭരദ്വാജ് ഓൺലൈൻ പ്രകാശനം ചെയ്തു

Read More...

എം.എ. സാര്‍ എന്ന തണല്‍ മരം

കാല്‍ നൂറ്റാണ്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 നവംബര്‍ മാസം എറണാകുളം എളമക്കരയിലെ മാധവനിവാസിലെ (ആര്‍ എസ്എസ് സംസ്ഥാന കാര്യാലയം) ഇടുങ്ങിയ മുറിയിലേക്ക് കയറുന്നതിന്റെ ഓര്‍മ്മച്ചിത്രം മായാതെ മനസ്സിലുണ്ട്. ബാലഗോകുലത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ കോട്ടയത്തുനിന്ന് പെട്ടിയും എടുത്തു പോന്നതാണ്. കാര്യാലയത്തിലെത്തി എം.എ കൃഷ്ണന്‍ എന്ന എം.എ സാറിനെ കാണുക എന്നതായിരുന്നു കിട്ടിയിരുന്ന നിര്‍ദ്ദേശം. അതേവരെ കാണാത്ത, എന്നാല്‍ ധാരാളം കേട്ടറിഞ്ഞുട്ടുള്ള എം.എ സാര്‍ എന്ന എം.എ കൃഷ്ണന്റെ മുറിയിലേക്ക്. മേശക്കരികിലെ കസേരയില്‍ കാവിമുണ്ടും വെള്ള ബനിയനും ധരിച്ച…

Read More...

നവതിയിലെത്തിനില്‍ക്കുന്ന യുവത്വം …!!

1988 ല്‍ ആണ് ബാലഗോകുലത്തിന്റെ പൂര്‍ണ്ണസമയപ്രവര്‍ത്തകനാവുന്നത്. ബാലഗോകുലത്തിന്റെ വടകര ജില്ലാസംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ.സന്തോഷ് കുമാറായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. സംഘപ്രചാരകനാവാന്‍ കൊതിച്ചിരുന്ന എന്നെ അദ്ദേഹം ബാലഗോകുലത്തിന്റെ അന്നത്തെ അദ്ധ്യക്ഷന്‍ സി.ശ്രീധരന്‍ മാസ്റ്ററെ പരിചയപ്പെടുത്തി. വടകര ജില്ലയില്‍ ഏതൊങ്കിലുമൊരു താലൂക്കില്‍ പ്രവര്‍ത്തിക്കാം എന്നതായിരുന്നു ഞാനും സന്തോഷേട്ടനും തമ്മിലുള്ള ധാരണ. ഡിഗ്രി പരീക്ഷ എഴുതി ഉടന്‍  റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ഞാന്‍ വീട് വിട്ടിറങ്ങി. ഏപ്രില്‍ മുതല്‍ ഞാന്‍ കോഴിക്കോട് മാധവകൃപയിലെ എം.എ.സാറിന്റെ മുറിയില്‍ താമസമാക്കി. എം.എ.സാര്‍ അന്ന്…

Read More...

നമുക്കൊപ്പമുണ്ടൊരു ഋഷി…!!

പൂര്‍വ്വജന്മാര്‍ജിതമായ പുണ്യം പുരുഷാകാരം പൂണ്ടപ്പോള്‍ ഈ മലനാട് വിനയാന്വിതമായി വിളിച്ച നാമം..ഗതകാലസഹനങ്ങളുടെ മഹാമേരു കയറിയ കര്‍മ്മസൂര്യന്‍. നിരാസത്തിന്റേയും നീരസത്തിന്റേയും നിന്ദാസ്തുതികളുടെയും  ജാലകകാഴ്ചകളോട് പിന്‍തിരിഞ്ഞ് നിന്ന ഭാവശില്‍പി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസരചനയില്‍ ഭാരതരാഷ്ട്രഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ രാഷ്ട്രീയ സ്വയംസേവകസംഘം സമര്‍പ്പിച്ച എം.എ.കൃഷ്ണനെന്ന നമ്മുടെ സ്വന്തം എം.എ സാര്‍. ആര്‍ഷം, ദൈവികം, മാനുഷികം എന്നീ ത്രിഗുണങ്ങളാല്‍ സംഭൂതനായ ഋഷി. ബാലഗോകുലത്തിന്റെ കൃഷ്ണമഹര്‍ഷി. ഒപ്പം സഹ്യസാനുപരിശോഭിതമായ കേരളത്തിന്റെയും. – എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ – കേരളനാടിന്റെ തലവിധി മാറ്റാന്‍ പിറവിയെടുത്ത ബാലഗോകുലവും…

Read More...

Need Help? Chat with us