2019 വിഷുഫലം-അശ്വതി നക്ഷത്രം
അശ്വതി: ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾ അഥവാ നാളുകളിൽ ആദ്യത്തേതാണിത്. മേടക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ദേവത കേതുവാണ്. കാഞ്ഞിരം ആണ് ഈ നക്ഷത്രത്തിന്റെ വൃക്ഷം. മേട രാശി ആരംഭിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. അതിനാൽ തന്നെ ശുഭകാര്യങ്ങൾക്ക് ഉത്തമമാണ് അശ്വതി നക്ഷത്രം. അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയിലാണ് നക്ഷത്രം. വിഷുഫലം അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം നല്ല ഫലമാണ്. ചെറിയക്കുട്ടികളും വലിയവരും കുടുംബ ബന്ധങ്ങളിൽ വളരേയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഈ വര്ഷം. പ്രത്യേകിച്ചും സഹോദരങ്ങള്‍ തമ്മിൽ കലഹങ്ങൾ…