Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

മയിൽപ്പീലിക്കൂട്ടത്തിന്റെ മനസ് കീഴടക്കി പ്രജിത്ത്

കോഴിക്കോട് : മയിൽപ്പീലിക്കൂട്ടം പ്രജിത്ത് ജയപാലിനെ സന്ദർശ്ശിച്ച്‌ വിവിധ വിഷയങ്ങളിൽ സംവദിച്ചു. വെല്ലുവിളികള്‍ക്ക് മുകളില്‍ പറന്നുയര്‍ന്ന പ്രജിത് ജയപാൽ അക്ഷരാർത്ഥത്തിൽ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും മനസ് കവർന്നു എന്നുതന്നെ പറയാം. അപകടത്തിൽ ശരീരം തളർന്ന പ്രജിത് ജയപാൽ,ആത്മവിശ്വാ സം കൊണ്ട് വിധിയെ തോൽപ്പിച്ച് അത്ഭുതം സൃഷ്ടിച്ച പ്രജിത് ജയപാൽ, രാജ്യതലസ്ഥാനം വരെ കാറോടിച്ചു പോയി പ്രധാനമന്ത്രിയെ കണ്ട കഥയും കുട്ടികളോട് വിവരിച്ചു.ശാരീരിക വെല്ലുവിളിയെ മനക്കരുത്തുകൊണ്ടു നേരിട്ടു മാതൃകയായ ഈ ചേവരമ്പലം സ്വദേശി യുഎസിലേക്ക് പറക്കുകയാണ്. സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന…

Read More...

Loading…

Need Help? Chat with us