മയിൽപ്പീലി സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം.
കോഴിക്കോട് : കുട്ടികളുടെ മാസിക, “മയില്‍പ്പീലി”യുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം. ജൂലൈ 11ന് തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പ്രൗഢഗംഭീരസദസ്സില്‍ വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപനം താഴെ കാണുക CLICK HERE FOR THE SCHOLARSHIP RESULT 2018-19