Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE
Sale!

മയിൽപ്പീലി വാർഷിക പതിപ്പ് 2021

150.00 486.00 

ANNUAL SPECIAL EDITION PRICE

(Including Shipping Charge)
* Within India Normal Post: ₹150
* Within India Registered Post: ₹180
* Abroad (All countries) : ₹486
* VPP ( India) : ₹126 [Call and book for VPP. Ph. (91) 495 230 7444, 7994 414 444]

മുഖച്ചിത്രം

മുഖച്ചിത്രം ഗുരുമാനസ, കോന്നി

SKU: ANNE Categories: ,
Spread the love with a Social Share

Description

ധിനിവേശ ശക്തികളിൽ നിന്നും നമ്മുടെ ബാല്യങ്ങളെ പരിപാലിച്ച് , സംസ്കാരസമ്പന്നമായ ജീവിതത്തിന് ഊടും പാവും ഊട്ടി ഉറപ്പിക്കുന്ന മയിൽ‌പ്പീലി മാസികയുടെ നൂതന സംരഭമാണ് ഈ വാർഷിക പതിപ്പ്. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച നിലവാരം നിറഞ്ഞു നിൽക്കുന്ന ഈ വിശേഷാൽ പ്രതി കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കുള്ള ഒരു തീർത്ഥയാത്രയാണ്. 15 സെപ്റ്റംബറിന് പ്രിയ വായനക്കാരുടെ കൈകളിലേക്ക് എത്തുന്നു. വില പോസ്റ്റൽ ചാർജ്ജില്ലാതെ ₹100. ഈ അതിജീവനത്തിന്റെ കാലഘട്ടത്തിലും മയിൽപ്പീലിയുടെ വിജയങ്ങളിലേക്കുള്ള ജൈത്രയാത്രയിൽ നമ്മൾ ഒരുമിച്ചാണ്. തുടർന്നും ഒപ്പം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ..!

– മയിൽ‌പ്പീലി –

Mayilepeely Special Edition Price 

* Within India Normal Post: ₹180 , offer price ₹150
* Within India Registered Post: ₹207 , offer price ₹180
* Abroad (All countries) : ₹500 , offer price ₹486
* VPP ( within India) : ₹126

Additional information

Weight 0.320 kg
Dimensions 28 × 21 m
ANNUAL EDITION

INDIA ORDINARY POST, INDIA REG POST, OUTSIDE INDIA

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Loading…

Need Help? Chat with us