Description
ജ്ഞാനാന്വേഷികൾക്കും , സാഹിത്യകാരന്മാർക്കും , സാധാരണക്കാർക്കും വായിക്കാനും പഠിക്കാനും ഉതകുന്ന ഉള്ളടക്കങ്ങൾ. പ്രകൃതിയെ സ്നേഹിക്കാനും അറിയാനും ഉള്ള വൈക്ജ്ഞാനിക ഉപഹാരം.
കഥകൾ….കവിതകൾ…ലേഖനങ്ങൾ .. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരമായ നിരവധി വിഭവങ്ങളുമായി അത്തം നാളിൽ പുറത്തിറങ്ങുന്നു.
കോപ്പികൾ മുൻകൂട്ടി ബുക്ക് ചെയ്യുക വർഷം മുഴുവൻ നീളുന്ന വായനക്ക്.. വായനയുടെ ആഘോഷവുമായി….
മുതിർന്നവർക്കായ് മയിൽപ്പീലി വാർഷികപ്പതിപ്പ് 2024
വില ₹120 | ഡിസ്‌കൗണ്ട് റേറ്റ് ₹100 | പോസ്റ്റൽ ചാര്ജും സൗജന്യം
നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക – 82819 76744
Reviews
There are no reviews yet.