Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

മയില്‍പ്പീലി സാംസ്കാരികവേദി

മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ മയില്‍പ്പീലി എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു. കഴിഞ്ഞ18 വര്ഷം കൊണ്ട് മയില്‍പ്പീലി ബാല പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തനതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. കുട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ മയില്‍പ്പീലി എന്തുകൊണ്ടും ഒന്നാമതായി വരണം.

ശ്രമകരമായ ഈ മുന്നേറ്റത്തില്‍ താങ്കളും മയില്‍പ്പീലിയോടൊപ്പമുാവണം. ഇതിനായി ജില്ലകള്‍ തോറും 100 അംഗങ്ങളുള്ള മയില്‍പ്പീലി സാംസ്കാരികവേദിക്ക് രൂപം നൽകുന്നു. ഈയൊരു സദുദ്യമത്തില്‍ അങ്ങയും മയിൽപ്പീലി കുടുംബത്തോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

സംയോജകൻ,
മയില്‍പ്പീലി സാംസ്കാരികവേദി

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക ….!!

മയിൽ‌പ്പീലി മാസിക
കേശവസ്മൃതി

പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com

Loading…

Need Help? Chat with us