മയിൽപ്പീലി എന്ന കുട്ടികളുടെ മാസിക വായിക്കാൻ ഇടയായി, വരും തലമുറക്ക് ഇത്രയും ലളിതമായി വായിക്കാവുന്നതും പ്രചോദനമാവുന്നതുമായ കാര്യങ്ങൾ മയിൽപ്പീലിയിലൂടെ കുഞ്ഞുങ്ങളിൽ എത്തിക്കുന്ന പ്രസാധകർ കും ,അതു പ്രചരിപ്പിക്കുന്ന സത് പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.