Young Scholar Exam (യങ് സ്കോളർ എക്സാം) 2022-23
2024 -25 വർഷത്തെ മയിൽപ്പീലി ” യങ് സ്കോളർ എക്സാം” ഈ വർഷം മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം സ്‌കൂൾ തലത്തിലും , രണ്ടാം ഘട്ടം ഓൺലൈൻ ആയും , മൂന്നാം ഘട്ടം വാചാ (viva ) പരീക്ഷ എന്ന രീതിയിൽ ആണ് നടക്കുക. മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ സമയക്രമവും വ്യവസ്ഥയും താഴെ കൊടുത്തിരിക്കുന്ന പ്രകാരം തീരുമാനിച്ചിരിക്കുന്നു. ഒന്നാം ഘട്ടം – സ്‌കൂൾ തലം സ്കൂൾ തലത്തിൽ നടക്കുന്ന ഒന്നാം ഘട്ടത്തിൽ പ്രത്യേക…