മയിൽപ്പീലി മാസികയുടെ പത്തനംതിട്ട ജില്ലയിലെ പ്രചാര പാക്ഷീകത്തിന് തുടക്കമായി
പത്തനംതിട്ട : ബാലഗോകുലത്തിന്റെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയുടെ പത്തനംതിട്ട ജില്ലയിലെ പ്രചാര പാക്ഷികത്തിന്റെ ഉദ്ഘാടനം ബാലതാരം ആർജ്ജവ് ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ജെ രാജേന്ദ്രൻ മാസ്റ്ററിൽ നിന്ന് വാങ്ങി നിർവ്വഹിച്ചു. പന്തളം പെരുമ്പുളിക്കലിൽ നടന്ന ചടങ്ങിൽ ബാലഗോകുലം മേഖലാ കാര്യദർശി ആർ വിഷ്ണുരാജ് , പത്തനംതിട്ട ജില്ലാ കാര്യദർശി ശരവണൻ ആർ നാഥ് , ബാലഗോകുലം പത്തനംതിട്ട ജില്ലാ സഹ കാര്യദർശി യും മയിൽപ്പീലി ജില്ലാ സംയോജകനുമായ എസ് ശ്രീജിത്തും…