മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു.
കോഴിക്കോട് : മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു. മെയ് 15 മുതൽ 31 വരെ യുള്ള കേരളത്തിലെ പ്രചാര പ്രവർത്തനത്തിന് നാളെ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ രാവിലെ 10 മണിക്ക് പ്രമുഖ ബാല ചിത്രകാരൻ ജഹാൻ ജോബി നിർവ്വഹിക്കുന്നു. കുട്ടികള്‍ക്ക് വിനോദത്തിനും, വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നല്‍കുക എന്ന ഉദ്ദേശേത്താടെയാണ് 1999-ല്‍ കോട്ടയം കേന്ദ്രമാക്കി മയില്‍പ്പീലി മാസിക പ്രസിദ്ധീകരണമാരംഭിച്ചത്. വായനയുടെ ഉദാത്ത മേഖലയിലേക്ക് പുതുതലമുറയെ ആനയിക്കാനുള്ള കഴിഞ്ഞ 18 വർഷത്തെ പരിശ്രമ ത്തിനിടയില്‍ കേരള ത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തനതായ…