പ്രിയ ബന്ധു,
നമുക്ക് 2024 വർഷം ഏറെ നിർണ്ണായകമാണ്. ബാലഗോകുലത്തിന്റെ 50ാം വർഷത്തിൽ മയിൽപ്പീലിക്ക് 50,000 കോപ്പികൾ. ഇതിന് ഇന്നുവരെ ചെയ്തിട്ടില്ലാത്ത രീതിയിലുള്ള ഒരു കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.
നമ്മുടെ ലക്‌ഷ്യം സാക്ഷാത്കരിക്കാൻ സംസ്ഥാനം മുതൽ ഗോകുലം വരെയുള്ള കാര്യകർത്താക്കളുടെ വിവരശേഖരണം അനിവാര്യമാണ്.
നമ്മുടെ ഓരോ സംഘ ജില്ലയിലും ഒരു മയിൽപ്പീലി ബുക്ക് (10 മയിൽപ്പീലി ചേർക്കാൻ കഴിയുന്ന പഴയകാല പ്രവർത്തകർ , അനുഭാവികൾ ,സാന്ദ്രസൗഹൃദം ലിസ്റ്റിൽ ഉള്ളവർ ,സംഘ / സംഘ പരിവാർ പ്രവർത്തകർ എന്നിവരാണ് ഇതിൽ രജിസ്റ്റർ ചെയ്യേണ്ടത്.
ഭാവി തലമുറക്ക് വേണ്ടി , മയിൽപ്പീലി മാസിക ലോകോത്തരം ഉയരാൻ നമ്മുക്ക് കൂട്ടായ് പ്രവർത്തിക്കാം. പ്രവർത്തനത്തിന്റെ ആദ്യ ഘട്ടമായ ഈ വിവരശേഖരണം പൂർണ്ണമായി വിജയിപ്പിക്കുമല്ലോ
സ്നേഹപൂർവ്വം
കെ.പി ബാബുരാജൻ മാസ്റ്റർ
ഉപാധ്യക്ഷൻ | ബാലഗോകുലം