എന്റെ മായ കണ്ണൻ

എന്റെ മായ കണ്ണൻ

നീല കാർവർണ്ണാ നിൻ രൂപം നിനച്ചെന്നു
കേശാദി പാദം ഞാൻ തൊഴുന്നു .
കായാബൂ വർണ്ണനാം ബാലഗോപാലന്റെ
മായ വിലാസങ്ങൾ ഓർത്തു പോയി.
ആയർകുലത്തിൽ കേളികാലാടിയ
നിൻ ബാലരൂപം ഞാൻ സ്മരിച്ചിടുന്നു.
ക്‌ളേശങ്ങൾ മാറാനായി സൂര്യനുദിചെന്നാൽ
അന്തിയാകുംവരെ മായ കാട്ടി.
വൃന്ദാവനത്തിൽ കളിയാടും നേരത്തെ
പാടി വാർത്തുബോൾ പ്രഭാമയമായി.
സച്ചിൻമയനായ സച്ചിദാനന്ദാ ഞാൻ
വീണു നമിക്കുന്നു കിടാവ് പോലെ.
കാരുണ്യമൃത സാഗരത്തിൽ എന്നും
നീന്തി തുടിചീടാൻ എൻ മനം തുടിപ്പു.
ഉള്ളിൽ മോഹമുണർത്തുന്ന കേശവാ
കൺകുളിർക്കെ ഒന്ന് എഴുന്നള്ളാണ്ണെ.
താളങ്ങൾ തെറ്റിയ വൃഷ്ടിയും, പ്രളയവും
നീളെ കഷ്ടതപേറി മാനുജരെല്ലാം.
നാളെക്കീ ഗതി മാറ്റുവാൻ നന്മയായി
കാരുണ്യമേകണേ ജഗദീശ്വരാ.
കോവിലിൽ എത്തി ഞാൻ വാതാലയേശന്റെ
ശീവേലി കാണുവാൻ കൺകുളിർക്കെ.
നീളുന്ന ഭക്ത ജനാവലി ഇല്ലിപ്പോൾ
വേദന ചൊല്ലുന്നു ഭക്തരെല്ലാം.
കണ്ണിന് അമൃതായി നാരായണ ഹരേ
നാമം ജപിച്ചു ഞാൻ നിർവൃതിയായ്.

രൂപം നിനച്ചെന്നു
കേശാദി പാദം ഞാൻ തൊഴുന്നു .
കായാബൂ വർണ്ണനാം ബാലഗോപാലന്റെ
മായ വിലാസങ്ങൾ ഓർത്തു പോയി.
ആയർകുലത്തിൽ കേളികാലാടിയ
നിൻ ബാലരൂപം ഞാൻ സ്മരിച്ചിടുന്നു.
ക്‌ളേശങ്ങൾ മാറാനായി സൂര്യനുദിചെന്നാൽ
അന്തിയാകുംവരെ മായ കാട്ടി.
വൃന്ദാവനത്തിൽ കളിയാടും നേരത്തെ
പാടി വാർത്തുബോൾ പ്രഭാമയമായി.
സച്ചിൻമയനായ സച്ചിദാനന്ദാ ഞാൻ
വീണു നമിക്കുന്നു കിടാവ് പോലെ.
കാരുണ്യമൃത സാഗരത്തിൽ എന്നും
നീന്തി തുടിചീടാൻ എൻ മനം തുടിപ്പു.
ഉള്ളിൽ മോഹമുണർത്തുന്ന കേശവാ
കൺകുളിർക്കെ ഒന്ന് എഴുന്നള്ളാണ്ണെ.
താളങ്ങൾ തെറ്റിയ വൃഷ്ടിയും, പ്രളയവും
നീളെ കഷ്ടതപേറി മാനുജരെല്ലാം.
നാളെക്കീ ഗതി മാറ്റുവാൻ നന്മയായി
കാരുണ്യമേകണേ ജഗദീശ്വരാ.
കോവിലിൽ എത്തി ഞാൻ വാതാലയേശന്റെ
ശീവേലി കാണുവാൻ കൺകുളിർക്കെ.
നീളുന്ന ഭക്ത ജനാവലി ഇല്ലിപ്പോൾ
വേദന ചൊല്ലുന്നു ഭക്തരെല്ലാം.
കണ്ണിന് അമൃതായി നാരായണ ഹരേ
നാമം ജപിച്ചു ഞാൻ നിർവൃതിയായ്.

Spread the love with a Social Share