കോഴിക്കോട് : കുട്ടികളുടെ മാസിക, “മയില്‍പ്പീലി” യുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ യങ് സ്കോളർ എക്സാമിന്റെ ഫലപ്രഖ്യാപനം താഴെ കൊടുക്കുന്നു.
2023 ഫെബ്രുവരി 3-ന് (വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ) തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പ്രൗഢോജ്വലമായ സദസ്സിൽ ശ്രീ ജേക്കബ് തോമസ് (IPS ) വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.
👉 For more information call 0495 2307444 I 799 441 4444 (10 am to 5 pm)
സ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർഥികൾ യങ് സ്കോളർ പരീക്ഷയിൽ പങ്കെടുത്തു. സ്‌കോളർഷിപ്പ് നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
ചീഫ് എക്സാം കോഓർഡിനേറ്റർ
YOUNG SCHOLAR EXAM OPERATING CENTRE
ഹൈസ്‌കൂൾ വിഭാഗത്തിലും യൂ.പി വിഭാഗത്തിലും ആദ്യത്തെ മൂന്ന് റാങ്കുകൾ നേടിയവരുടെ പേരുവിവരം താഴെ കൊടുക്കുന്നു. യൂ.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം റാങ്ക് 5,000 രൂപയും രണ്ടാം റാങ്ക് 3,000 രൂപയും മൂന്നാം റാങ്ക് 2,000 രൂപയും ആണ് സ്കോളർഷിപ്പായി ലഭിക്കുന്നത്.
ഹൈസ്‌കൂൾ വിഭാഗത്തിലും യൂ.പി വിഭാഗത്തിലും സ്‌കോളർഷിപ്പ് നേടിയ (80) കുട്ടികളുടെ പേര് വിവരം താഴെ കൊടുക്കുന്നു.