ബഹറിനിൽ വിവേകാനന്ദ ജയന്തി ആഘോഷം

ബഹ്‌റൈൻ : ബഹറിനിൽ ബാലഭാരതികളിൽ 11 -ജനുവരി വെള്ളിയാഴ്ച വിവിധ ബാലഗോകുലം /ബാലഭാരതിയുടെ നേതുത്വത്തിൽ വിവേകാനന്ദജയന്തി ആഘോഷിച്ചു. ബഹ്‌റൈൻ അരാദ് യൂണിറ്റിൽ നടന്ന പരിപാടിയിൽ നിരവധി അമ്മമാരും കുട്ടികളും പങ്കെടുത്തു.

Spread the love with a Social Share