യങ് സ്കോളർ പരീക്ഷയെകുറിച്ച് കൂടുതല്‍ അറിയാനും, മാതൃകാ ചോദ്യങ്ങള്‍ക്കുമായി ഒരു കൈപുസ്തകമായ ” ജാലകം ” തയ്യാറാക്കിയിട്ടുണ്ട്. ഇത് ആവശ്യമുളളവര്‍ക്ക് മയില്‍പ്പീലി ഓഫീസില്‍ ബുക്ക് ചെയ്യാം. ഒന്നാംഘട്ട പരീക്ഷക്ക് 50 മാര്‍ക്കിന്‍റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളാണുണ്ടാവുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഡെമോ പരീക്ഷ ചെയ്ത് പരീശീലിക്കാവുന്നതാണ്. Google ല്‍ നിന്നും മയില്‍പ്പീലി ആപ്പ്ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക;
മയിൽപ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com
ക്ഷേമം നേർന്നുകൊണ്ട്;
സി.കെ.ബാലകൃഷ്ണന്‍,
പരീക്ഷാ സംയോജകന്‍
ഫോൺ +91 7994400777