ബാലഗോകുലം, അമൃതഭാരതി, ബാലസാഹിതി, തപസ്യ, സൗരക്ഷിക, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നീ ദാർശനിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും മാർഗ്ഗദർശിയും, സ്വജീവിതം ശ്രീകൃഷ്ണാർപ്പണം ആക്കിയ ശ്രീ എം എ കൃഷ്ണന്റെ നവതിയാഘോഷം ( കൃഷ്ണം വന്ദനം ..!) ഫെബ്രുവരി 8 വെള്ളിയാഴ്ച എറണാകുളം ഭാസ്കരീയത്തിൽ വച്ച് നടക്കും.